0%

Chapter Title : മനംപ്പോലെ അനുരാഗം 4 [Mr Heart Lover]

Author : Kambikathakal Read All Parts 607

നിന്നു അതിൽ നിന്നും ബാഗും കുറെ സാധനങ്ങളും ആയി അവൾ ഇറങ്ങി. "ഓ നാശം ഇനി എന്നും ഈ പുല്ല് കൂടെ കാണുമല്ലോ ആ ഇല്ല ഞാൻ എന്റെ കാര്യം മാത്രം നോക്കിയ മതിയല്ലോ" എന്നു മനസ്സിൽ പറഞ്ഞു സമാധാനിച്ചു. പിന്നെ അകത്തോട്ടു ക്ഷണിക്കലും വിശേഷങ്ങൾ ചോദികാലും നേരത്തെ ഫുഡ്‌ അടിയും ഒക്കെ കഴിഞ്ഞു. എന്നാൽ എന്നും വരുന്ന ഐഷു ചേച്ചി ഇന്ന് വന്നില്ല പോയി നോക്കാം എന്നു വിചാരിച്ചതും കതകു തുറന്നപ്പോ സ്വാതിഅമ്മ വീട്ടിലേക്ക് വരുന്നു.

ഞാൻ :ആ അമ്മ ചേച്ചി എന്തിയെ കണ്ടില്ല ഇന്ന്

സ്വാതിഅമ്മ :ഇങ്ങോട്ട് വരുന്നു പറഞ്ഞു വന്നു പെട്ടന്ന് തിരിച്ചു വന്നു കതകും അടച്ചു കിടന്നു കുറെ ചോദിച്ചിട്ടു ഒന്നും പറഞ്ഞില്ല. അല്ല ഇതാര്

ജ്യോതികയെ കണ്ടതും സ്വാതിഅമ്മ അകത്തേക്ക് പോയി. "ങേ അതെന്തുപറ്റി പോയി ചോദിക്കാം "എന്നും വിചാരിച്ചു ഞാൻ നേരെ ചേച്ചിടെ റൂമിൽ പോയി ലോക്ക് പിടിച്ചു തുറന്നു നോക്കിയപ്പോ കട്ടിലിൽ മലർന്നു കിടക്കുന്നു ആരോടോ എന്തോ പറയുന്നു കട്ടിലിൽ എന്തോ ഉണ്ട് ഞാൻ പയ്യെ അടുത്ത് ചെന്ന്."വേണ്ട നീ മിണ്ടണ്ട എന്താ ഒരു ചിരി. കമദേവൻ ആണെന്ന വിചാരം എന്താ നോക്കുന്നെ എന്തേ ഞാൻ പറഞ്ഞത് നേരല്ലേ എന്തൊരു ഇടപെഴകളായിരുന്നു ഹും " അടികൊടുത്തു പെട്ടെന്ന് എഴുന്നേറ്റു മുഖം വെട്ടിച്ചു അപ്പോഴാണ് എന്നെ കണ്ടത് അപ്പൊ തന്നെ ഒരു ഡയറി പോലെ എന്തോ മാറ്റി.

ചേച്ചി :ഓഹ് പേടിച്ചു പോയി ചെറുക്കാ (അത് ഡോയറിൽ വെച്ച്)

ഞാൻ:എന്താ ആരോടാ സംസാരിച്ചേ എന്താ ഒരു ഒളിച്ചു കളി

💬 Comments

View all comments