0%

Chapter Title : മനംപ്പോലെ അനുരാഗം 4 [Mr Heart Lover]

Author : Kambikathakal Read All Parts 618

ബെൽ മുഴങ്ങി ഒരു ആശ്വാസം ആയി ബാഗും എടുത്തു അവന്മാരുടെ അടുത്ത് ബൈ പോലും പറയാതെ ഇറങ്ങി ബൈക്കിന്റെ അടുത്ത് പോയി.ഐഷ് ചേച്ചിയെ വിളിക്കാൻ ഫോൺ എടുത്തതും ബൈക്കിന്റെ അടുത്തായി ചേച്ചി നിൽക്കുന്നു എന്നകണ്ടതും ഒരു ചിരി എന്റെ മനസ്സു വല്ലാതെ ഒരു കുളിര് കോരി നല്ല ഒരു സുഖം. അപ്പൊ ഞാൻ ആലോചിച്ചു ഐഷ് ചേച്ചിയെ കാണാത്തതു കൊണ്ടായിരുന്നു അല്ലെ മനസ്സു ഒരു സുഖമില്ലായിമ തോന്നിയെ പെട്ടെന്നു ഞാൻ അടുത്ത് ചെന്നു ബൈക്ക് എടത്തു ചേച്ചിയും കയറി ഞങ്ങൾ ഗെയ്റ്റ് കടന്നതും ബാക്കിൽ നിന്നും ആരോ വിളിച്ചു ബൈക്ക് നിർത്തി തിരിഞ്ഞു നോക്കുമ്പോൾ റിനി മിസ്സ്‌ വരുന്നു.

റിനി മിസ്സ്‌ :നാളത്തെ കാര്യം പറയാൻ ആണ്.നേരത്തെ വരണം

ഞാൻ :എന്നോടന്നോ

ഐഷ് :ആ നിന്നോടും കൂടി ആണ് പ കയറി ഞങ്ങൾ ഗെയ്റ്റ് കടന്നതും ബാക്കിൽ നിന്നും ആരോ വിളിച്ചു ബൈക്ക് നിർത്തി തിരിഞ്ഞു നോക്കുമ്പോൾ റിനി മിസ്സ്‌ വരുന്നു.

റിനി മിസ്സ്‌ :നാളത്തെ കാര്യം പറയാൻ ആണ്.നേരത്തെ വരണം

ഞാൻ :എന്നോടന്നോ

ഐഷ് :ആ നിന്നോടും കൂടി ആണ് പറഞ്ഞെ. എനിക്ക് നേരത്തെ വരണമെങ്കിൽ ഡ്രൈവർ ആയ നീ വരണ്ടേ

ഞാൻ :മം

എന്നും പറഞ്ഞു ഞാൻ മിണ്ടാതെ ഇരുന്നു നാളത്തെ കാര്യം എന്തൊക്കെയോ പറഞ്ഞു വീണ്ടും വണ്ടി വിട്ടു പോകും വഴി ഞാൻ ഒന്നും മിണ്ടില്ല. ഡ്രൈവർ എന്നു പറഞ്ഞതിൽ വിഷമം ഇല്ല ഒന്ന് ചേച്ചിയെ കളിപ്പിക്കാം എന്നു കരുതി.വിട്ടിൽ എത്തി ചേച്ചി ഇറങ്ങി ഞാനും ഇറങ്ങി ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു.

💬 Comments

View all comments