0%

Chapter Title : മനംപ്പോലെ അനുരാഗം 4 [Mr Heart Lover]

Author : Kambikathakal Read All Parts 620

ഞാൻ എവിടെയോ പോയപോലെ എന്റെ അടുത്ത് എന്നിട്ട് കണ്ണുപൊക്കി ചേച്ചിടെ ഒരു എക്സ്പ്രഷൻ അതും കൂടെ ആയപ്പോൾ ഭയങ്കര ഹാപ്പി.ഞാൻ നോക്കിയിരുന്നതും എന്റെ വിരൽ വായിൽ വെച്ച് ഒരു കടി കടിച്ചു "ആഹ്ഹ് " എന്നൊരു ശബ്ദം വെച്ചു ചേച്ചി അപ്പൊത്തന്നെ കയ്യ് വിട്ടു ഞാൻ കയ്യ് വിരൽ എന്റെ വായിലേക്കിട്ട് ഉറുഞ്ചി വലിച്ചു. എന്റെ ശബ്ദം കേട്ട് അമ്മ തിരിഞ്ഞു നോക്കിയപ്പോ ഐഷു ചേച്ചിയെ കണ്ടത്.

അമ്മ :മോൾ എപ്പോ വന്നു അമ്മ കണ്ടില്ലല്ലോ.മോളെ വിളിക്കണമെന്ന് കരുതിയതാ ബജ്ജി ഉണ്ടാക്കിട്ട്

ചേച്ചി :എന്തായാലും വന്നത് നന്നായി ഇല്ലെങ്കിൽ മൊത്തം ഇവന്റെ വയറ്റിൽ പോകുമായിരുന്നു (ഇതും പറഞ്ഞു എന്നെ നോക്കി )

അമ്മ :നീ എന്താടാ കൊച്ചു കുട്ടികളെ പോലെ കയ്യ് ഉറുഞ്ചുന്നത്

ഞാൻ :എന്റെ വിരലിൽ കടിച്ചു യക്ഷി

ചേച്ചി :ചുമ്മാതെ അമ്മ ഞാൻ അവന്റെ കയ്യിൽ ഉള്ള ബജ്ജി കടിച്ചതാ വിരലിലും കൊണ്ട്. നിന്നോടാരാ വിരലും കൂടെ വായിൽ വെക്കാൻ പറഞ്ഞെ

ഞാൻ :പിടിച്ചു മനപ്പൂർവം കളിച്ചതും പോരാ എന്നിട്ട്

അമ്മ :മതി.. മതി രണ്ടും കൂടി ചെറിയ കുട്ടികളെ പോലെ ഇന്നാ കൊണ്ടുപോയി തിന്നു രണ്ടും കൂടി (വേറെ ഒരു പ്ലേറ്റും എടുത്തു ബജ്ജി വെച്ചിട്ട് ചേച്ചിക്ക് നേരെ നീട്ടി)

ചേച്ചി :ഞാൻ ഇവന്റെ പ്ലേറ്റിൽ നിന്നും കഴിക്കാം (മറ്റേ പ്ലേറ്റിൽ ഇടുന്നതും കൂടി എന്റെ പ്ലേറ്റിൽ വെച്ചു)

ഞാൻ :അത് പറ്റില്ല വേറെ പ്ലേറ്റ് ഇട്ടാ മതി

അമ്മ :അർജു

പിന്നെ ഒന്നും പറഞ്ഞില്ല ഞങ്ങൾ കഴിച്ചു തുടങ്ങി ഇടക്ക് എന്റെ

💬 Comments

View all comments