0%

Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]

Author : Kambikathakal Read All Parts 1.1K

ഇരുന്നു ഓരോ അമ്പലത്തിലും ചെയ്യണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു.ഞാൻ അപ്പോഴൊക്കെ സ്വാമി ഞാൻ പറഞ്ഞത് എങ്ങനെ കേട്ടെന്ന് ആലോചിക്കുകയായിരുന്നു ത്രികാലക്ഞനി ആന്നോ ഞാൻ ഐഷ് നോക്കിയപ്പോ എന്നെ നോക്കി നിൽക്കുന്നു ആ കണ്ണുകൾ എന്നോട് എന്തോ പറയുന്നു കണ്ണു നിറഞ്ഞും ഇരിക്കുന്നു ഞാൻ അവിടെനിന്നു ഇറങ്ങി വെളിയിൽ വന്നു ഗാർഡൻ ചെയറിൽ പോയി ഇരുന്നു. ഐഷ് ഒരുപാട് മാറി ഒരു ആഴ്ചകൊണ്ട് അതോ ഞാൻ ആന്നോ മാറിയത് ഫോൺ എടുത്തു നോക്കി ചിരിച്ച ഐഷ് പിന്നെ ഞാനും എന്നാൽ മനസിൽ വന്നത് എന്നോടുള്ള പെരുമാറ്റവും ഒന്ന് പൊട്ടികരയണം എന്നു ഉണ്ട്. ഒരു കൈ വന്നു എന്റെ തോളിൽ വീണു ഫോൺ ഓഫ്‌ ചെയ്തു കണ്ണു തുടച്ചു തിരിഞ്ഞു നോക്കിയപ്പോ സർ ആണ് ഞാൻ എണീറ്റു നിന്നപ്പോ സർ മാത്രം അല്ല ഐഷ് ഉണ്ട്.

സർ :എന്താടാ ഇവിടെ വന്നിരിക്കുന്നേ

ഞാൻ :ഒന്നും ഇല്ല ചുമ്മാ അവിടെ ആകെ ബോർ അങ്ങനെ വന്നതാ (എന്റെ ഉള്ളിലെ വിഷമം മാറ്റി പഴയതുപോലെ സംസാരിച്ചു )

സർ :ഞങ്ങൾ ഒന്ന് സംസാരിക്കാൻ വന്നതാ അപ്പോഴാ നീ ഇവിടെ ഇരിക്കുന്ന കണ്ടത്

ഞാൻ :ഓഹ്.. ആന്നോ എന്ന സംസാരിച്ചോ ഞാൻ അങ്ങോട്ട് മാറി നിക്കാം

ഐഷിനെ ഒന്ന് നോക്കി അങ്ങോട്ട് നടന്നു ഐഷിനെ കടന്നു പോയതും എന്റെ കയ്യ് ഒന്ന് വലിഞ്ഞു നോക്കിയപ്പോ എന്റെ വാച്ച് ഐഷിന്റെ ഷാളിൽ ഉടക്കി അത് അഴിക്കാൻ കയ്യ് കൊണ്ട് പോയതും ഐഷു അതിൽ പിടിച്ചു ഞങ്ങൾ മുഖമുഖം നോക്കി വീണ്ടും കണ്ണുകൾ എന്നോട് എന്തോ പറയാൻ

💬 Comments

View all comments