0%

Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]

Author : Kambikathakal Read All Parts 1.1K

ആയി കേഴുന്നു പെട്ടെന്ന് കുരുക്ക് അഴിച്ചു ഞാൻ ഹാളിൽ ചെന്നിരുന്നു. പിന്നെ സമയം പെട്ടെന്ന് പോയി ഞാൻ വന്നു 3മിനിറ്റ് കഴിഞ്ഞതും അവർ തിരിച്ചു വന്നു ഐഷ് എന്റെ ഓപ്പോസിറ്റ് ഇരുന്നു പിന്നെ സംസാരവും ഒക്കെ ആയി കുറച്ചു കഴിഞ്ഞു എല്ലാരും അവരുടെ വീട്ടിലേക്ക് പോയി ഞങ്ങൾ മാത്രം ആയി.അച്ഛൻ അമ്പലത്തിൽ പോകുന്ന കാര്യം ഒക്കെ പ്ലാൻ ചെയ്യുകയാ അതെല്ലാം കേട്ടിരുന്നു ഇടക്ക് ഐഷിനെ നോക്കിയപ്പോ എന്നെ തന്നെ നോക്കി ഇരിക്കുന്നു ദേഷ്യം ആണ് മുഖത്ത് മയന്റ് ചെയ്തില്ല.കുറച്ചു കഴിഞ്ഞതും ഐഷ് എണീറ്റു പോയി ഞാൻ അവർ പറയുന്ന കാര്യങ്ങളും കേട്ടിരുന്നു.എന്തായാലും ഉടനെ ഒരുപാട് യാത്ര ഉണ്ട് അത് ഉറപ്പായി എന്നാൽ ഐഷ് ഞാനും ഇപ്പൊ മിണ്ടില്ല എന്നു മാത്രം ഇവർക്ക് അറിയില്ല അത് അറിയുമ്പോ എന്താകും.

ചേച്ചി എന്തിനാ എന്നോട് വഴക്കിടുന്നെ ഒന്നും മനസിലാകുന്നില്ലല്ലോ ദേവി.അമ്മ :ഡാ നീ ഏത് ലോകത്താണ് (ഒരു നുള്ള് തന്നു)

ഞാൻ :അഹ് എന്താ അമ്മേ

അമ്മ :നീയും മോളും തമ്മിൽ എന്താ പിണക്കം വല്ലതും ഉണ്ടോ ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു.

ഞാൻ :(മൗനം)

സ്വാതിഅമ്മ :ഞാനും ശ്രദ്ധിക്കുന്നുണ്ട് രണ്ടുപേർക്കും ഒരു സന്തോഷവും ഇല്ല ഒരുമിച്ചും അല്ല ഇല്ല പോകുന്നതും വരുന്നതും ഒന്നും അവളോട് ചോദിച്ചാൽ മിണ്ടില്ല എന്താ മോനെ

ഞാൻ :(മൗനം)

അമ്മ :എന്താടാ ഒന്നും പറയാത്തെ അവൾക്ക് ഇഷ്ടപെടാത്ത വല്ല കാര്യവും ചെയ്തു കാണും ഇല്ലെങ്കിൽ അവൾ എന്തെങ്കിലും ചെയ്യാൻ പറഞ്ഞത് ചെയ്തു കാണില്ല

സ്വാതിഅമ്മ :അങ്ങനെ ആയിരിക്കണം എന്നില്ല മിക്കവാറും അവളുടെ കയ്യിൽ ആയിരിക്കും

💬 Comments

View all comments