0%

Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]

Author : Kambikathakal Read All Parts 1.1K

രണ്ടുപേരും കെട്ടി പിടിച്ചു കരഞ്ഞു എന്റെ മനസ്സിൽ നിന്നും എന്തോ പോയപോലെ പൊട്ടി പൊട്ടി കരഞ്ഞു ഐഷ് നന്നായി കരയുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ടും കേട്ടും അച്ഛന്മാരും അമ്മമാരും അവരും ആകെ സങ്കടത്തിൽ ആയിരുന്നു. ഞങ്ങൾ വിട്ടു അകന്നു പരസപരം കണ്ണുകൾ തുടച്ചു ചെറു പുഞ്ചിരിച്ചു നെറ്റികൾ തമ്മിൽ മുട്ടിച്ചു "സോറി ലവ് യൂ"എന്നു ഞങ്ങൾ ഒരുമിച്ചു പറഞ്ഞു. ചെവിയിൽ ചെറുതായി വേദനിച്ചു ഞങ്ങൾ പയ്യെ അകന്നു നോക്കിയപ്പോ എന്റെ ചെവിയിൽ സ്വാതിഅമ്മയും ഐഷിന്റെ ചെവിയിൽ അമ്മയും പിടിച്ചു ചെറുതായി കിഴുക്കി

സ്വാതിഅമ്മ :രണ്ടുപേരും കൂടെ ഇത്രെയും ദിവസവും ഞങ്ങൾ അറിയാതെ പിണങ്ങി ഇരിക്കുവായിരുന്നു അല്ലെ.

അമ്മ :അത് മാത്രം അല്ല മനസ്സിൽ ഇത്രെയും സ്നേഹം വെച്ചിട്ടാണോ രണ്ടും കൂടെ വഴക്കിട്ടത്

അച്ഛൻ :ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല എല്ലേ മക്കളെ

രവിഅച്ഛൻ :നിങ്ങളുടെ ഈ സ്‌നേഹം എന്നും വേണം അല്ലാതെ വഴക്ക് അടിച്ചു ആ സമയം പാഴാക്കരുത് കേട്ടോ

ഞങ്ങൾ രണ്ടുപേരും തല കുലുക്കി എല്ലാം സമ്മതിച്ചു. പരസ്പരം നോക്കി ഒക്കെ എന്നു പറഞ്ഞു.വലിയൊരു ഭാരം ഇറക്കി വെച്ച പോലെ ആയി.പിന്നെ വീണ്ടും സ്വാമി പറഞ്ഞ കാര്യം പറഞ്ഞു തുടങ്ങി ഞങ്ങൾ അത് കേൾക്കാതെ ഞാൻ ഐഷിനെയും കൊണ്ട് മുകളിലേക്ക് പോയി. ഞാൻ കുറെ സോറി പറഞ്ഞു തിരിച്ചും എന്നോട് സോറി പറഞ്ഞു.

ഞാൻ :അതെ എനിക്ക് ഐഷ് കരുതുന്ന പോലെ ഇഷ്ട്ടം ഒന്നും ഇല്ല

ഐഷ് :സത്യം ആരോടും ഇതുവരെ ഒന്നും തോന്നിട്ടില്ല

ഞാൻ :ഉണ്ട് ഒരാളോട് ഒരു ക്രഷ് ഉണ്ട്

ഐഷ് :ആരോട് ആരാ

💬 Comments

View all comments