Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
അത്
ഞാൻ :ആഹാ മുഖം ചുവന്നല്ലോ. പേര് ഐശ്വര്യ എന്നാണ് കോളേജ് ടീച്ചർ ആണ് കാണാൻ വലിയ കുഴപ്പം ഇല്ല എന്നാൽ കുശുമ്പി പാറു ആണ്
ഐഷ് :ആണോ. എന്നാലേ എനിക്കും ഉണ്ട് ഒരു ക്രഷ്. പേര് അർജുൻ കാണാൻ ചുള്ളൻ ആണ് എന്നാലും കുറച്ചു അഹങ്കാരം ഉണ്ട് എന്റെ സ്റ്റുഡന്റ് പിന്നെയും അലയവാസിയും ആണ്
ഞങ്ങൾ തമ്മിൽ പൊട്ടിച്ചിരിച്ചു പിന്നെ പിണങ്ങയിരുന്ന ദിവസത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഒരുപാട് പറയാൻ ഉണ്ടായിരുന്നു എന്നാൽ ഇടക്ക് ഐഷ് എന്നോട് ഇഷ്ട്ടം ഉണ്ടെന്ന് ഉള്ള അർത്ഥത്തിൽ സംസാരിച്ചു പെട്ടെന്ന് അത് നിർത്തി വിഷയം മാറ്റി ഞാൻ പിന്നെ ചോദിച്ചെങ്കിലും ഒഴിഞ്ഞു മാറി ഞാൻ എനിക്ക് ഇഷ്ട്ടം ആണ് എന്നുള്ള സൂചനകൾ കൊടുത്തു പ്രയോജനം ഉണ്ടായില്ല.എങ്ങനെയെങ്കിലും കല്യണം നടക്കരുതെന്ന് വീണ്ടും പറഞ്ഞു കാരണം ചോദിച്ചപ്പോൾ ഞാൻ നിന്നോട് അത് പറയും അപ്പോൾ അറിഞ്ഞാൽ മതി പിന്നെ ഞാൻ പറഞ്ഞു കഴിയുമ്പോൾ ചാടി കയറി നോ പറയരുതെന്നും കുറച്ചു ആലോചിട്ടു മാത്രമേ ആൻസർ പറയാൻ പാടുള്ളു എന്നും ഐഷ് പറഞ്ഞു.എന്തായിരിക്കും അത് അപ്പൊ എന്നോട് ഇഷ്ട്ടം അല്ല മറിച്ചു എനിക്ക് ഇഷ്ട്ടം അല്ലാത്ത ആരെയോ ആണ് ഇഷ്ട്ടം അത് ആരായിരിക്കും അപ്പോഴാണ് ഡയറിയുടെ കാര്യം ഓർമ്മ വന്നത് ആ ഡയറിയിൽ ഐഷ് സ്നേഹിക്കുന്ന അവന്റെ ഫോട്ടോ കാണും അത് എങ്ങനെയെങ്കിലും എടുക്കണം ആരാണ് എന്നു അറിയണം. ഒന്നു ഉറപ്പായി ഐഷ് എനിക്ക് സ്വന്തമാവില്ല എന്നാൽ എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞെ മതിയാകു കണ്ണു നിറഞ്ഞു മനസ്സ് പെട്ടിയൊഴിക്കൊണ്ടിരിക്കുകയാണ് ഐഷ് ഇപ്പോഴും എന്തൊക്കെയോ
💬 Comments
View all comments