Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
സംസാരിക്കുകയാണ് ഒന്നും കേൾക്കാൻ ഞാൻ മനസ്സ് കൊണ്ട് തയ്യാറല്ലായിരുന്നു. പിന്നെ ഒന്നു ആലോചിച്ചപ്പോൾ ഐഷ്മായുള്ള നിമിഷങ്ങൾ എനിക്ക് സന്തോഷകരമാക്കണം അവൾ അവൾ സ്നേഹിക്കുന്ന ആളുടെ കൂടെ പോകുന്നതിനു മുൻപ്. അങ്ങനെ ഐഷ് കാണാതെ ഇപ്പം വരാം എന്നും പറഞ്ഞു ബാത്‌റൂമിൽ പോയി മുഖം ഒക്കെ കഴുകി എന്നാലും മനസ്സിൽ നിന്നും മായ്ച്ചു കളയാൻ പറ്റുന്നില്ല അവൾ ആരെയാകും സ്നേഹിക്കുക ആരാണ് അവൻ ഒന്നു ചോതിച്ചല്ലോ.ഞാൻ പുറത്തിറങ്ങി ഐഷ് എന്റെ ഷെൽഫിൽ ഒക്കെ തുറന്നു നോക്കുകയായിരുന്നു.
ഞാൻ :എന്താണ് അങ്ങ് ഇങ്ങനെ തിരയുന്നത്
ഐഷ് :അല്ല നീയും പറഞ്ഞതിൽ വല്ല സത്യം ഉണ്ടെന്നു നോക്കിയതാ
ഞാൻ :ങേ
ഐഷ് :നിനക്ക് ആരോടും പ്രേമം ഇല്ലെന്നു പറഞ്ഞില്ലേ അത്. നിനക്ക് പ്രേമം ഉണ്ടങ്കിൽ എന്തെങ്കിലും ഒക്കെ തെളിവ് കാണും അല്ലോ ഇവിടെ എവിടെങ്കിലും (തപ്പിയതും ഒരു ആൽബം കിട്ടി ഐഷ് തുറന്നു നോക്കി ഞങ്ങളുടെ പഴയ കുറെ ഫോട്ടോ ആയിരുന്നു അത് )
ഞാൻ :എന്താ വല്ലതും കിട്ടിയോ
ഐഷ് :നമ്മുടെ പഴയ കാലം ഞാൻ ഇടക്ക് എടുത്തു നോക്കും മണ്ണപ്പം ചുട്ടു കളിച്ചതും രാജാവും രാക്ഞ്ഞി കളിച്ചതും അച്ചനും അമ്മയും കളിച്ചതും ദാ ഇത് നോക്കിയേ നമ്മൾ അമ്പലത്തിൽ പോയി തുളസി മാല ചാർത്തിയത് ഇനിയും അങ്ങനെ കഴിഞ്ഞിരുന്നൂയെങ്കിൽ അല്ലെ
ഞാൻ :നടക്കും നമ്മുക്ക് കല്യാണം കഴിച്ചാലോ
ഐഷ് :കൊള്ളാം ഞാൻ റെഡി നീയോ. എന്നാൽ അത് നടക്കില്ലല്ലോ അല്ലെ
പിന്നെയും കുറെ സംസാരിച്ചു സമയം പോയി അങ്ങനെ ഐഷ് എന്റെ അടുത്ത് നിന്നും അകലുന്നപോലെ തോന്നി അല്ല
💬 Comments
View all comments