Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
ശെരിക്കും പോയി അവളുടെ വീട്ടിലേക്ക് വീണ്ടും ചിന്തകൾ മനസ്സിൽ കുന്നു കൂടി വന്നു എല്ലാം ഞാൻ കളഞ്ഞു ഇനി എന്തൊക്കെ വന്നാലും ഞാൻ എന്റെ ഇഷ്ട്ടം പറയും ഐഷ് റിജക്റ്റ് ചെയ്യും ചിലപ്പോൾ അടിക്കും മിണ്ടില്ലായിരിക്കും വീട്ടികരോട് പറയുമോ എന്നാലും സാരം ഇല്ല അങ്ങനെ ഒക്കെ ചിന്തിച്ചു. പിന്നെ ഫുഡ് കഴിക്കാൻ താഴെ പോയി അമ്മയും അച്ഛനും സറിനെ പറ്റി ചോദിച്ചു ഞാൻ അതികം ഒന്നും അറില്ല എന്നു അച്ഛനോട് നന്നായി ഒന്നു അന്വേഷിക്കാൻ പറഞ്ഞു ഞാൻ അന്വേഷിക്കാംഐഷിനെ വലിയ താൽപ്പര്യം ഇല്ല എന്നുകൂടി പറഞ്ഞു എന്നാൽ അത് ഏറ്റില്ല. അമ്മ സ്വാമി എന്റെ കാര്യം ചോദിച്ചത് എന്തിനാണ്ണോ ഇനി ഇവന് വല്ല ദോഷവും ഉണ്ടാകുമോ സ്വാമിയേ കാണണം എന്നൊക്കെ പറയുകയുണ്ടായി എന്തായാലും കല്യാണം മുടക്കാൻ പറ്റില്ല എന്നു ഉറപ്പായി എന്നാലും എവിടെയോ പറ്റും എന്നുള്ള വിശ്വാസം ആ രാത്രിയും കടന്നു പോയി പിറ്റേന്ന് രാവിലെ കതകിൽ ശക്തമായ കൊട്ടുകെട്ടുകൊണ്ട് ആണ് ഉണർന്നത് ചെന്നു നോക്കിയപ്പോ അമ്മ കരഞ്ഞ കണ്ണുകളുമായി നിൽക്കുന്നു കാര്യം തിരക്കിയപ്പോൾ മുത്തശ്ശൻ ഒന്നു വീണു അവിടെ അടുത്തുള്ള ചസി മുൾട്ടി ഹോസ്പിറ്റലിൽ ആണ് അവർ അങ്ങോട്ട് പോകുവാണ് നീയും വരണം എന്നു പറഞ്ഞു ജ്യോതിയും റെഡി ആവുന്നതേ ഉള്ളൂ നീ കൊണ്ട് വരണം എന്നു പറഞ്ഞു പോയി.ഞാൻ പോയി ഫ്രഷ് ആയി റെഡി ആയി താഴേക്ക് വന്നപ്പോൾ ഐഷ് വന്നു ഒരുങ്ങി ആണ് വന്നേക്കുന്നു.
ഐഷ് :പോകാം ഞാൻ റെഡി ആയി
ഞാൻ :അല്ല ഞാൻ ഇപ്പൊ ഹോസ്പിറ്റലിൽ പോകു..
ഐഷ് :ഞാനും
💬 Comments
View all comments