0%

Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]

Author : Kambikathakal Read All Parts 1.1K

അങ്ങോട്ട് തന്നെ അമ്മ വന്നു പറഞ്ഞു. അല്ല നീയും വല്ലതും കഴിച്ചോ നീ ഇരിക്ക് ഞാൻ ഇപ്പൊ എടുക്കാം

ഞാൻ :അല്ല മുത്തശ്ശൻ

ഐഷ് :മുത്തശ്ശനു വലിയ പരിക്കില്ല കാല് ഒന്നു ചെറുതായി മുറിഞ്ഞു പിന്നെ തലയിൽ ചെറിയ സ്ക്രച്ചു പേടിക്കാൻ ഒന്നും ഇല്ല

ഞാൻ :അമ്മ കരഞ്ഞു ആണല്ലോ പോയത്

എന്നെ അപ്പോഴേക്കും ആവൾ ഡയനിംഗ് ടേബിളിൽ ഇരുത്തി ഫുഡ്‌ വിളമ്പി തന്നിരുന്നു

ഐഷ് :അത് അങ്ങനെ അല്ലെ വരു നമ്മുടെ അച്ഛൻ അമ്മ ചെറുതായി ഒന്ന് തെന്നി വീണു മുറിവ് പറ്റി എന്നു അറിഞ്ഞാൽ നമുക്ക് കരച്ചിലും സങ്കടം ആകില്ലേ നേരിൽ കണ്ട് കഴിഞ്ഞാൽ അല്ലെ അത് മറു അതാ അമ്മ കരഞ്ഞേ നീ കഴിക്ക്

നല്ലപോലെ എന്റെ മനസ്സിനെ സമാധാനിപ്പിച്ചു ഫുഡ്‌ കഴിക്കാതെ ഇരുന്നപ്പോൾ ഐഷ് തന്നെ അത് വരി തന്നു ഒരു കൊച്ചു കുട്ടിക്ക് കൊടുക്കുന്ന പോലെ ഞാനും രണ്ടു മുന്ന് വട്ടം ഐഷിനും കൊടുത്തു അപ്പോഴേക്കും ജ്യോതിയും വന്നു അവളും കഴിച്ചു പിന്നെ ഞങ്ങൾ വേഗം ഇറങ്ങി എന്റെ കാർ എടുത്തു വോൾവോ വി40 വൈറ്റ് ഫ്രണ്ടിൽ ഐഷ് കയറി ജ്യോതി ബക്കിലും ഞാൻ പറപ്പിച്ചു വിട്ടു സ്പീഡ് കൂടുമ്പോൾ ഐഷ് എന്റെ കയ്യിൽ നുള്ളും ഇല്ലെങ്കിൽ അടിക്കും അതും അല്ലെങ്കിൽ ശബ്ദം ഉണ്ടാക്കും ഇതൊക്കെ ചെയ്യുമ്പോഴും മുഖം ഒക്കെ ചുവന്നു തുടുത്തു കണ്ണും ഇരുട്ടും ആ ഒരു എക്സ്പ്രഷനും മുഖവും കാണുമ്പോൾ നല്ല രസം ആണ് ഞങ്ങൾ അങ്ങനെ ഹോസ്പിറ്റലിൽ എത്തി മുത്തച്ഛന്റെ റൂമിൽ ചെന്നു ഞങ്ങൾ എത്തുന്നതിനു

💬 Comments

View all comments