0%

Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]

Author : Kambikathakal Read All Parts 1.1K

മുൻപ് രവിയച്ഛനും സ്വാതിഅമ്മയും എത്തിരിയിരുന്നു മുത്തശ്ശനെ കണ്ടപ്പൊഴാ കുറച്ചു സമാധാനം ആയെ വേറെ കുഴപ്പം ഇല്ല ഇന്ന് പോകാം എന്നു പറഞ്ഞെങ്കിലും അമ്മ അത് സമ്മതിച്ചില്ല നാളെ പോകാം പിന്നെ തറവാട്ടിൽ അല്ല എന്റെ വീട്ടിലേക്ക് എന്നും കൂടെ പറഞ്ഞു സത്യത്തിൽ ഞാൻ അത് പറയാൻ നിൽക്കുവായിരുന്നു അമ്മയുടെ വാക്ക് എല്ലാരും ഒക്കെ വെച്ചു എന്നാലും മുത്തശ്ശൻ സമ്മതിച്ചില്ല ലാസ്റ്റ് അച്ഛൻ പറഞ്ഞു ഒക്കെ ആക്കി പിന്നെ അവിടെ എല്ലാരോടും കാര്യങ്ങൾ ഒക്കെ പറഞ്ഞു ഇരുന്നു.എല്ലാവരും രാത്രി ആകുന്ന വരെ അവിടെ ഉണ്ടായിരുന്നു ഇതിനിടയിൽ ബന്ധുക്കൾ ഒക്കെ വന്നുപോയി അമ്മ വരുന്നില്ല എന്നു പറഞ്ഞു പിന്നെ അച്ഛനും ഇല്ല ഇന്ന് ഇവിടെ നിൽക്കാൻ തീരുമാനിച്ചു മുത്തശ്ശയെങ്കിലും കൊണ്ട് പോകാൻ നിർബന്ധിച്ചെങ്കിലും വന്നില്ല പിന്നെ ഞാനും ഐഷ് ജ്യോതിയും കറിയിൽ കയറി വീട്ടിലേക്ക് വന്നു വരുന്ന വഴിയിൽ ഫുഡ്‌ കഴിച്ചു ഞങ്ങൾ വീട്ടിൽ എത്തി.ഞാനും ജ്യോതിയും എന്റെ വീട്ടിലേക്കും ഐഷ് വീട്ടിലേക്കും പോയി. ഞാൻ റൂമിൽ ചെന്നു ഒരു ഒന്ന് ഫ്രഷ്അപ് ആയി ഷോർട്സും ഹാഫ് ടി ഷർട്ടും ഇട്ടു ഹാളിൽ പോയി ടീവി ഓൺ ആക്കി ഏതെങ്കിലും സിനിമ ഉണ്ടോ എന്നു നോക്കി അപ്പോഴാണ് ഞാൻ ഗന്ധർവ്വൻ എന്ന ഒരു പഴയ മൂവി പിന്നെ ഒന്നും നോക്കില്ല അത് തന്നെ പ്ലേ ചെയ്തു കണ്ടു ജ്യോതിയും വന്നു ഇരുന്നു കണ്ടു എന്റെ കണ്ണു അടഞ്ഞു വന്നെങ്കിലും സോഫയിൽ ചാരി ഇരുന്നു "അർജു എന്നൊരു അലർച്ച" ഞാൻ ഞെട്ടി കണ്ണു തുറക്കുമ്പോൾ ആരുടെയോ മടിയിൽ കിടക്കുന്നു നേരെ ഇരുന്നപ്പോൾ

💬 Comments

View all comments