0%

Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]

Author : Kambikathakal Read All Parts 1K

ഞാൻ ചേച്ചിയെ നോക്കി ഒരു ചലനവും ഇല്ല തല താഴ്ത്തി തന്നെ ഉണ്ട് ഇനി ഞാൻ നോക്കുന്ന കൊണ്ടന്നോ ഒന്നും മനസിലാകുന്നില്ല എന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട് തല ഉയർത്തത് നാണം കൊണ്ടന്നോ എന്റെ തലയിലൂടെ എന്തൊക്കെയോ സംഭവിക്കുന്നപോലെ ആരോ എന്നെ വിളിക്കുന്ന പോലെ. "ഡാ"

എന്നൊരു അലർച്ചപോലെ അപ്പോഴാണ് സ്വയബോധത്തിൽ വന്നത് നോക്കുമ്പോ ചേച്ചി എന്നെ നോക്കുന്നു.

അച്ഛൻ :എന്താ നിനക്ക് അറിയില്ലേ പ്രകാശിനെ

ഞാൻ :കണ്ടിട്ടുണ്ട്

രവി അച്ഛൻ :പരിചയം ഉണ്ടോ മോനു

ഞാൻ :ഇല്ല കണ്ടിട്ടേ ഉള്ളൂ. അല്ല ചേച്ചിക്ക് ഇപ്പൊ എന്തിനാ ഉടനെ കല്യാണലോചന

രവി അച്ഛൻ :കുറച്ചു നാൾ മുൻപ് വന്നതാ അന്ന് ബിസി ആയിരുന്നു പിന്നെ അവൾക്ക് പ്രായം ആയില്ലേ. അല്ല മോൾ എന്താ ഒന്നും മിണ്ടാത്തത്

(ചേച്ചി പറയുന്നത് എന്താന്ന് എന്നു അറിയാൻ വേണ്ടി ഞാൻ കാത്തു നിന്നു)

ചേച്ചി :അല്ല എനി..ക്ക് എനിക്ക് ഇപ്പൊ വേണ്ട അടുത്തവർഷം ആകട്ടെ

സ്വാതിഅമ്മ :എപ്പോഴും ഇങ്ങനെ അല്ലെ നീ പറയാറ് ഇപ്പൊ ഞങ്ങൾ പറയുന്നത് നീ കേട്ടമതി

ചേച്ചി :അമ്മ പ്ലീസ് അച്ഛാ പ്ലീസ് സത്യം അന്ന് ഞാൻ പറഞ്ഞെ

ഞാൻ :ഒരു അവരസരം കൂടി കൊടുക്ക് അമ്മ (ഉടനെ ഞാൻ പറഞ്ഞു)

അച്ഛൻ :എന്ന ശെരി പക്ഷെ പയ്യൻ ഇവൻ ആണ് രാജേട്ടാ അവർക്ക് എങ്ങനെ ഒന്ന് ചോദിച്ചോ

ഞങ്ങൾ രണ്ടും ഡയനിംഗ് ടേബിൾ ഇരുന്നു ചേച്ചി എന്നെ കൂടെ കൂടെ നോക്കുന്നു ഞാൻ എന്തുപറയണം എന്നു അറിയാതെ എല്ലാം കൈ വിട്ടുപോകുമോ എന്നൊരു ചിന്ത. ഉള്ളൂ

💬 Comments

View all comments