Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
വേണ്ടങ്കിൽ വേണ്ട ഡാ
ഞാൻ :ഹ നീ ആണ് ഫ്രണ്ട് താങ്ക്സ് എന്തായാലും നീ വലിയ പിഴ അല്ല മോനെ
ബാലു :ഓ. ഡാ കേശു നിന്റെ വീടിന്റെ അടുത്തുള്ള ചേച്ചി വളഞ്ഞ
കേശവ് :പാട അവള് ഒരു മൂറ്റ് ആണ് പെട്ടെന്നു നടക്കില്ല. പിന്നെ ഉണ്ടനെ വളയാൻ ചാൻസ് ഉണ്ട് ദാ നോക്ക്
(പോക്കെറ്റിൽ നിന്നും ഫോൺ എടുത്തു ചാറ്റുകൾ കാണിച്ചു തന്നു ലാസ്റ്റ് തന്നാൽ നീ സ്വീകരിക്കുമോ എന്നു ഒരു കമന്റ്)
ഞാൻ :ആരാ ഡാ
കേശവ് :അത് ആ പോലീസ് കാരന്റെ വൈഫ് ആണ് അവൾക്ക് ഞാൻ ഈ ഇടക്ക് ഒന്ന് ടാങ്ക് ക്ലീൻ ആക്കി അതിനു എനിക്ക് എപ്പോഴെങ്കിലും ഒരു ട്രീറ്റ് തരാമെന്നു പറഞ്ഞിരുന്നു ഞാൻ ഇന്നലെ അവളോട് പറഞ്ഞു ഈ വരുന്ന സൺഡേ വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്
അതും പറഞ്ഞു അവൻ ഇപ്പൊ വരാമെന്നു പറഞ്ഞു എണീറ്റു പോയി എല്ലാരും അവന്റെ ഭക്യത്തെ ഓർത്തു പറയുന്നു ഞാൻ അവനു പോലീസ് കാരന്റെ കയ്യിൽ കിടന്നു ചവല്ലേ എന്നു പ്രാർത്ഥിക്കുന്നു. കുറെ നേരം ഓരോ കാര്യങ്ങൾ പറഞ്ഞു അത് എല്ലാം തീർത്തു അവന്മാർ ഓഫ് ആയി ഞാൻ പോകുന്നു എന്നു പറഞ്ഞു നീ പൊക്കോ ഞങ്ങളും ഇപ്പൊ പോകും എന്നു പറഞ്ഞു അവിടെ കിടന്നു.
ഞാൻ വീട്ടിലേക്ക് വന്നു ജ്യോതി ടീവി കണ്ടുകൊണ്ടിരിക്കുന്നു ഒരു ചിരിചിരിച്ചു മുകളിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി കട്ടിലിൽ കയറി മൊബൈലിൽ ഒരു ഫിലിം കണ്ടു കൊണ്ടിരുന്നു പെട്ടെന്ന് ഒരു ഇടിയും കൂടെ മഴയും പെയ്തു
💬 Comments
View all comments