0%

Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]

Author : Kambikathakal Read All Parts 1.1K

മൊബൈൽ ഓഫ്‌ ആക്കി ഞാൻ ബ്ലക്കാണിയിൽ ഊഞ്ഞാലിൽ ഇരുന്നു നല്ല മഴ പെട്ടന്ന് എന്റെ മടിയിലേക്ക് ഐഷ് വന്നിരുന്നു കുറച്ചു നനഞ്ഞിരിക്കുന്നു കിതക്കുന്നും ഉണ്ട്.

ഞാൻ :എന്താണ് മഴ നഞ്ഞു കളിക്കുകയാണോ മൊത്തം നനഞ്ഞല്ലോ

ഐഷ് :അത്രയ്ക്ക് നഞ്ഞിട്ടില്ല പിന്നെ നിങ്ങൾ ഒറ്റക്ക് അല്ലെ ഉള്ളൂ അതാ ഞാൻ വന്നേ

ഞാൻ :ഓ ഞങ്ങൾ കൊച്ചു കുട്ടികൾ അല്ലെ

ഐഷ് :അത് ഓർത്തോണ്ട വന്നേ (പയ്യെ പറഞ്ഞു )

ഞാൻ :ഓഹോ അപ്പൊ അതാണ് മാഡം പെട്ടെന്ന് വന്നേ സോറി കുറച്ചു വൈകി പോയി എല്ലാം പെട്ടെന്ന് ആയിരുന്നു

ഐഷ് :എന്തു.. എന്തു പെട്ടെന്ന് ആയിരുന്നു എന്നു

ഞാൻ :എന്തു നടക്കരുത് കരുതിയാണോ വന്നേ അത് കഴിഞ്ഞു

ഐഷ് :ങേ എപ്പോ എങ്ങനെ

ഞാൻ : അതൊക്കെ ഞാൻ എന്തിനാ പറയുന്നേ നാണം ആകുന്നു (ചുമ്മാ നാണം മുഖത്തു വരുത്തി)

ഐഷ് :പറയടാ എന്താ ഉണ്ടായേ അവന്റെ ഒരു നാണം (എന്റെ കഴുത്തിൽ പിടിച്ചു കണ്ണിൽ കണ്ണുനീര് വന്നത് പോലെ തോന്നി മുഖം ഒക്കെ ചുവന്നു )

ഞാൻ:ഇന്നലെ നടന്നില്ല ഇന്ന് നടന്നു

ഐഷ് :അയ്യേ നിനക്ക് നാണം ഇല്ലേ അത് കെട്ടിക്കാൻ പ്രായമായ പെണ്ണും ആയി

ഞാൻ :അതിന് എന്താ എന്റെ മുറപെണ്ണല്ലേ പിന്നെ മിക്കവാറും എന്നെ അവളെ കൊണ്ട് കെട്ടിക്കും

ഐഷ് എന്റെ മടിയിൽ നിന്നും എണീറ്റു തിരിഞ്ഞു നടന്നു റൂമിലേക്ക് നടക്കാൻ പോയപ്പോ ഞാൻ കയ്യിൽ പിടിച്ചു വലിച്ചു എന്റെ മടിയിൽ ഇരുത്തി എനിക്കാൻ നോക്കിയപ്പോ പിടിച്ചിരുത്തി ഇപ്പോഴും മുഖം തിരിച്ചു ഇരിക്കുവാണ്

💬 Comments

View all comments