Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
എന്റെ നേർക്ക് തിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു മുഖം ചുവന്നു തുടുത്തു കണ്ണു താഴ്ത്തി വെച്ചക്കുന്നു എന്നോട് എനിക്ക് ചേച്ചിയോടുള്ള പോലുള്ള ഇഷ്ട്ടം ഉണ്ടെന്നു മനസ്സിൽ ആയി പറയാൻ പറ്റിയ അവസരം ഇല്ലെങ്കിൽ എവിടെ വെച്ച് ആന്നോ എന്റെ മനസ്സിൽ ഇഷ്ട്ടം തോന്നിയത് അവിടെ വെച്ചു തന്നെ പറയാം അത് ദേവിയുടെ മുന്നിൽ വെച്ചു തന്നെ "നോക്ക് ഐഷു ഒന്നും നടന്നില്ല ഞാൻ വെറുതെ പറഞ്ഞതാ സത്യം " ഒന്ന് കണ്ണു എന്റെ നേരേക്ക് നോക്കി "സത്യം " "സത്യം. ഞാൻ വിളിച്ചാൽ ഒരു സ്ഥലത്തേക്ക് പോകാൻ വരുമോ " പുറത്തേക്ക് നോക്കി "ഈ മഴയത്തു " "മ്മ്മ് " " പോകാം " ഞാൻ ഐഷിനെയും കൂട്ടി ബൈക്കിൽ നേരെ അമ്പലത്തിലേക്ക് വിട്ടു. ഞാൻ ഒരു ബ്ലൂ കളർ ഷർട്ടും അതെ കരയുള്ള മുണ്ടും ഐഷ് ഒരു ഡാർക്ക് ബ്ലു കളർ ഹാഫ് സാരി ആണ് വേഷം.
അമ്പലത്തിൽ എത്തി അകത്തേക്ക് കയറി നട തുറന്നു അധികം ആരും ഇല്ല ദേവിയുടെ അടുക്കലേക്ക് ചെന്നു നിന്നു ഒന്ന് കണ്ണടച്ച് പ്രാത്ഥിച്ചു പിന്നെ ഐഷിനെ നോക്കി.
ഞാൻ :ഐഷ് ഞാൻ പറയുന്നത് കേട്ടിട്ട് നീ എന്തു വിചാരിക്കുന്നു എനിക്ക് അറിയില്ല എന്നാലും എനിക്ക് അത് ഇനി മൂടി വെക്കാൻ പറ്റില്ല എന്നു തുടങ്ങി എന്നോ എപ്പോ തുടങ്ങി എന്നോ അറിയില്ല എന്നോട് ചോദിച്ചാൽ എനിക്ക് പറയാൻ ഉത്തരം ഇല്ല. ഇത് തെറ്റാണോ എന്നു അറിയില്ല. ആദ്യം ആയി ഞാൻ ദേവിയോട് ആണ് അനുവാദം ചോദിച്ചത് എനിക്ക്
💬 Comments
View all comments