0%

Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]

Author : Kambikathakal Read All Parts 1.1K

അതിനുള്ള അനുവദിയും ലഭിച്ചു ഇതാ ഇന്ന് ഞാൻ പറയുന്നു

"ഐഷു എനിക്ക് നിന്നെ ഇഷ്ട്ടം ആണ് ഒരുപാട് ഒരുപാട് എനിക്ക് നിന്നെ എന്റെ ഭാര്യയായി വേണം ഐ ലവ് യൂ "

ഒന്നും പറഞ്ഞില്ല ഇങ്ങനെ എന്നെ നോക്കി നിച്ഛലമായി നോക്കി നിൽക്കുന്നത് അല്ലാതെ ഒന്നും പറയുന്നില്ല കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ട്.പെട്ടെന്ന് എന്നെ കെട്ടിപിടിച്ച് ഇറുക്കെ പുണർന്നു എന്താ ഏതാ ഒന്നും മനസ്സിൽ ആകുന്നില്ല.കുറച്ചു കഴിഞ്ഞു വിട്ടു അകന്നു

"നിന്റെ ഭാര്യയായി നിന്നോട് കൂടെ കഴിയാൻ ഇഷ്ട്ടം ആണ് ഒരുപാട് ഒരുപാട് ഐ ലവ് യൂ സൊ മച്ച് "

ഇതും പറഞ്ഞു കെട്ടിപിടിച്ച് എന്തോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ഒരു കിസ്സ് അടിക്കാൻ തോന്നി അതിന്റെ ഒരു കുറവ് ഉള്ളൂ അപ്പൊ തന്നെ ഐഷു എന്നെ വീട്ടു മാറി അങ്ങോട്ട് നോക്കി പെട്ടെന്ന് എന്റെ ചുണ്ടിൽ ഒന്ന് ചുംബിച്ചു തിരിച്ചു ഞാനും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കാതെ മാറി മാറി ചുണ്ട് കടിച്ചു വലിച്ചു പെട്ടന്ന് ഒരു ഇടി മുഴക്കാവും മിന്നലും ഇയുടെ കാറ്റും മണി നാദവും കേട്ടു ഞങ്ങൾ പരസ്പരം വിട്ടു അകന്നു ഒന്ന് കിതച്ചു പരസ്പരം നോക്കി ചിരിച്ചു പിന്നെ ദേവിയെ ഒന്നുടെ തൊഴുതു ഒരുപാട് നന്ദി പറഞ്ഞു ദേവിക്കും ഞങ്ങളുടെ ഈ ഒരുമിപ്പ് ഇഷ്ട്ടം ആയെന്നു സുചനെയും തന്നു അതെല്ലാം മനസ്സിനെ കുളിര് കൊരിച്ചു. കയ്യ് കോർത്തു പരസ്പരം നോക്കി തിരിഞ്ഞു നടന്നപ്പോൾ ഐഷിന്റെ മാല പൊട്ടി വീണു ഞാൻ കുനിഞ്ഞു അതെടുത്തു അപ്പൊ ഐഷു തിരിഞ്ഞു നിന്നു മുടി

💬 Comments

View all comments