Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
നീക്കി മ്മ്മ് എന്നു പറഞ്ഞു ഞാൻ അത് കഴുത്തിൽ അണിയിച്ചു അപ്പൊ ഐഷു തിരിഞ്ഞു എന്നെ നോക്കി എന്നിട്ട് ദേവിയെ നോക്കി കയ്യ് കൂപ്പി "ഇതുപോലെ ഞങ്ങളെ നീ എല്ലാവരുടെയും സമ്മതത്തോടെയും സാന്നിധ്യത്തോടെയും സന്തോഷത്തോടെയും കല്യാണം എത്രെയും പെട്ടെന്ന് നടത്തി തരണേ " ഞാൻ അപ്പോഴേക്കും മാല കേട്ടി കാറ്റടിച്ചു മണി നാദം കേൾക്കുന്നുണ്ടായിരുന്നു. അത് കെട്ടി കഴിഞ്ഞപ്പോൾ ആണ് ഐഷ് മാലയിൽ നോക്കാൻ പറഞ്ഞത് നോക്കിയപ്പോ അർജു എന്നു എഴുതിയ ലോക്കറ് ഉള്ള മാല കണ്ടത് "ഞാൻ പറയാം വാ പോകാം ആളുകൾ വരുന്നു " ഒന്ന് കണ്ണിറുക്കി കിസ്സ് പോലെ കാണിച്ചു. ഞങ്ങൾ നേരെ ബൈക്കിൽ കയറി "ദിർദി വേണ്ട പയ്യെ പോയാൽ മതി " കാതിൽ മെല്ലെ പറഞ്ഞു ഒന്ന് ചിരിച്ചിട്ട് ബൈക്കിൽ കയറി നേരെ വീട്ടിലേക്ക് വിട്ടു.
ആ മഴയും നഞ്ഞു പിറകിൽ എന്റെ പ്രിയതമേയെയും ഇരുത്തി നല്ല കാറ്റും കെട്ടിപിടിച്ചു ഇടക്ക് ഇടക്ക് കവിളിൽ മുത്തം തന്നു ഇടക്ക് കടിച്ചും ഞങ്ങൾ പയ്യെ വിട്ടിൽ എത്തി ബൈക്ക് നിർത്തി ഐഷ് ഇറങ്ങി ഓടി അകത്തേക്ക് കയറി ഞാനും കൂടെ ഓടി അകത്തു കയറി ഹാളിൽ എത്തിയപ്പോ എല്ലാരും ഇരിക്കുന്നു.
അമ്മ :ഈ പേരും മഴയത്തു എവിടെ രണ്ടും കൂടെ പോയത്
സ്വാതിഅമ്മ :അവൻ കുഞ്ഞാണ് എന്നു പറയാം കെട്ടിക്കാറായി പെണ്ണിനെ ഇപ്പോഴും കളിച്ചു നടക്ക.ഇവൾ ആയിരിക്കും ഇവനെയും വിളിച്ചു പോയിട്ടുണ്ടാവുക
ഞാൻ :അല്ല ഞാൻ വിളിച്ചേ അപ്പൊ മഴ കുറവായിരുന്നകണ്ടപ്പോ അമ്പലത്തിൽ പോകാമെന്നു കരുതി കൊണ്ടുപോയത
അമ്മ :കണ്ടോ നിനക്ക്
💬 Comments
View all comments