Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
ഐഷ് ഇറങ്ങി വന്നു നോക്കുമ്പോൾ ടവൽ മാത്രം ഉടുത്തിട്ടുണ്ട് ഒരു നാണം ആ മുഖത്തു.
ഞാൻ :എന്തേ ഇപ്പൊ ഒരു നാണം ഒക്കെ വരുന്നേ നേരത്തെ അത് കണ്ടില്ലല്ലോ
ഐഷ് :എന്തോ അപ്പൊ ഒന്നും തോന്നില്ല എന്നാൽ ഇപ്പൊ തോന്നുവാ
"" ഞാൻ കയ്യിൽ പിടിച്ചു വലിച്ചു എന്റെ ദേഹത്തോട്ടു ഇട്ടു ""
ഐഷ് :അഴിഞ്ഞു പോകും ഒന്ന് അടങ്ങു ചെക്കാ
ഞാൻ : എവിടെ പോകുന്നെ ഇവിടെ കിടക്കു ഒന്നും ചെയ്യില്ല എല്ലാം പിന്നെ ഒന്ന് നല്ലപോലെ കാണട്ടെ
ഐഷ് :അത് എനിക്ക് അറിയാം ഒന്നും ചെയ്യാൻ അല്ല എന്നു. പിന്നെ എന്നും കാണുന്നതല്ലേ എന്താ ഇപ്പൊ പ്രേത്യേകത
ഞാൻ :ചുമ്മ എന്തൊരു അഴകാണ് പെണ്ണെ നിനക്ക്. പിന്നെ പെട്ടന്ന് തീർന്നു പോയി ആ കിസ്സ് ഒരെണ്ണം തരുമോ ഇനി
ഐഷ് :ഇപ്പൊ വേണ്ട പൊന്നിന് ഞാൻ തരുന്നുണ്ട്
ഞാൻ :നല്ല മണമാണ് പെണ്ണെ ഇതാണ് എനിക്ക് ഇഷ്ട്ടം. പിന്നെ ഈ ലോക്കറ്റ് എന്ന വാങ്ങിയേ ഞാൻ കണ്ടിട്ടില്ല
ഐഷ് :കുറച്ചു ആയി ഈ മാല നീ വേടിച്ചു തന്നതാ പിറന്നാളിന്റെ ആന്ന് എന്തോ ഇന്ന് എനിക്ക് ഇടാൻ തോന്നി അത് ഏതായാലും നന്നായി. (ലോക്കറ്റിൽ ഒരു ഉമ്മ കൊടുത്തു)
ഞാൻ :ഞാനും കൂടെ ഒന്ന് വെച്ചോട്ടെ അതിൽ
ഐഷ് :മ്മ്മം... വെക്കുണ്ടള്ളവർ തന്നെ എടുത്തു വെച്ചോ (ഞാൻ പയ്യെ അത് എടുത്തു എന്റെ കയ്യിൽ വെച്ചു ഉമ്മ വെച്ചു ഐഷിനെ നോക്കി )
ഞാൻ :എപ്പോഴാ എന്നോട് ഒരു ഇഷ്ട്ടം തോന്നിയത്
ഐഷ് :നിന്നോട്
💬 Comments
View all comments