0%

Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]

Author : Kambikathakal Read All Parts 1.1K

എനിക്ക് എന്നും ഇഷ്ട്ടം തന്നെ ആയിരുന്നു എന്നാൽ ഞാൻ പോലും അറിയാതെ ആ ഇഷ്ട്ടം വളർന്നു നിന്നെ സ്വന്തമാക്കാൻ ഉള്ള ഇഷ്ട്ടം ആയി മാറി. പിന്നെ ഇടക്ക് സ്വപ്നത്തിൽ നമ്മുടെ രണ്ടു പേരുടെയും നിമിഷങ്ങൾ പങ്കിടപോഴുള്ള ദൃശ്യങ്ങൾ കാണാൻ തുടങ്ങി നീ അടുത്തുള്ളപ്പോൾ വേറെ ഒരു തരം ഫീൽ.നീഒരിക്കൽ ചോദിച്ചില്ലേ ഒരു ഡയറി അതിൽ എന്തെന്ന് അതിൽ നിന്റെ കൂടെ ഉള്ള നിമിഷങ്ങൾ എഴുതിയതും പിന്നെ നിന്റെ ഫോട്ടോസും ആണ്. നീ എന്നോട് പിണങ്ങിയാൽ അതിൽ നോക്കി നിന്നെ ചീത്ത വിളിക്കും ഇഷ്ട്ടപെട്ടാൽ അങ്ങ് ചുംബിച്ചു കിടക്കും.പിന്നെ ദേവിയോട് ഒരു നാൾ നിന്നോട് ഉള്ള ഇഷ്ട്ടം പറഞ്ഞു അത് അവൻ അറിയണം എന്നു പ്രാർത്ഥിക്കുമായിരുന്നു ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ

ഞാൻ :(കെട്ടിപിടിച്ച് നെറ്റിയിൽ ഉമ്മ കൊടുത്തു ) എനിക്കും ഇതൊക്കെ പോലെ തന്നെ ആയിരുന്നു ദേവി എന്നോട് പലപ്പോഴായി പറയാൻ പറഞ്ഞെങ്കിലും എന്തോ തോന്നില്ല പിന്നെ എപ്പോഴും പിണക്കവും ദേഷ്യവും അല്ലെ ഈ കുറുമ്പിക്ക്

പിന്നെ അധികം ഞങ്ങൾ അങ്ങനെ കിടന്നില്ല ഞാൻ താഴോട്ട് പോയി അവിടെ ഒരു സിംഗിൾ സോഫയിൽ ഇരുന്നു.എല്ലാരോടും കൂടെ കാര്യം പറഞ്ഞിരുന്നു അപ്പൊ പുറത്തു കാർ വന്നു നിന്നു നോക്കിയപ്പോ ജ്യോതിടെ അച്ഛനും അമ്മയും വന്നു അവരെ ക്ഷണിക്കലും വാർത്തമാനവും ഒക്കെ ആയി കുറച്ചു കഴിഞ്ഞിട്ടും ഐഷിനെ കണ്ടില്ല പോയി നോക്കാം എന്നു കരുതിയതും ദാ അടുക്കളയിൽ നിന്നും ട്രയിൽ ചായയും ആയി വരുന്നു ഒരു അപ്സരസിനെ പോലെ എല്ലാവർക്കും ചായ കൊടുത്തു ബാക്കി ഒന്നേ ഉള്ളൂ ഞാനും ഐഷും ഉണ്ട്

💬 Comments

View all comments