Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
ഒന്ന് സപ്പോർട്ട് ചെയ്യണേ എന്നും പറഞ്ഞു വിട്ടിൽ പോയി. വിട്ടിൽ എത്തി ബൈക്ക് വെച്ചു ഏത് വിട്ടിൽ ആകും എന്നു ഒരു കൺഫ്യൂഷൻ ആദ്യം എന്റെ വിട്ടിൽ കയറി അവിടെ ഇല്ല അപ്പുറത്തേക്ക് പോയി എന്നു അമ്മ പറഞ്ഞു പെട്ടെന്ന് ഞാൻ അവിടേക്ക് നടന്നു വീടിന്റെ മുന്നിൽ എത്തി കതക് തുറന്നു നെഞ്ചിൽ നല്ല ഇടി മുഴക്കം ഉണ്ട് ചേച്ചിടെ റൂമിന്റെ അടുത്ത് വന്നു വായിൽ നിന്നും ശബ്ദം വരുന്നില്ല കതകിൽ തള്ളി ലോക്ക് ആണ് പിന്നെ തട്ടി വിളിച്ചു കുറച്ചു സമയത്തിനുള്ളിൽ കതകു തുറന്നു കരഞ്ഞു എന്നു കണ്ടപ്പഴേ മനസിലായി ചേച്ചി കട്ടിലിൽ കിടന്നു ഞാൻ അടുത്ത് പോയി ഇരുന്നു.
ഞാൻ :ചേച്ചിബ് നീ ഒന്ന് നോക്കിക്കേ ഒരു കാര്യം പറയാൻ ആണ്
ചേച്ചി :മ്മ്മ് എന്താ പറഞ്ഞോ
ഞാൻ :ഒന്ന് എണീറ്റ് ഇരിക്ക് (ഞാൻ പിടിച്ചു എന്റെ നേരെ ആക്കി)
ചേച്ചി :എനിക്കും നിന്നോട് ഒരു കാര്യം പറയണം നീ പറയു
ഞാൻ :പറയാം നീ ആദ്യം വാ നമുക്ക് ഇവിടെ ശെരിയാവില്ല പുറത്തു പോകാം
ചേച്ചി :അതെന്താ ഇവിടെ വെച്ച് പറഞ്ഞാൽ
ഞാൻ :അതൊക്കെ ഉണ്ട് നീ വാ
ഞാൻ അവളെയും വലിച്ചു പുറത്തു കൊണ്ട് വന്നു ഞങ്ങൾ മുറ്റത്ത് എത്തിയതും ബ്രോക്കെർ ഇറങ്ങി പോകുന്നത് കണ്ടു കൂടെ സഞ്ചിയൊക്കെ തൂക്കിയ ഒരാളും ഉണ്ടായിരുന്നു. ഞങ്ങളെ അച്ഛൻ കണ്ടു അങ്ങോട്ട് വിളിച്ചു ഞങ്ങൾ പുറത്തേക്ക് പോകുവാ ഇപ്പൊ വരാം എന്നു പറഞ്ഞത് കേൾക്കാതെ അമ്മ വന്നു ഞങ്ങളെയും കൂട്ടി അകത്തേക്ക് പോയി. അവിടെ
💬 Comments
View all comments