Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
കാര്യം ആണ് (ചുമ്മ അങ്ങ് പറഞ്ഞു )
ചേച്ചി :വേറെ വല്ലതും പറയാൻ ഉണ്ടോ എന്നോട് (എന്റെ മുഖം പിടിച്ചു തിരിച്ചിട്ട് കണ്ണിൽ നോക്കി ഇരുന്നു)
ഞാൻ :വേറെ... വേറെ ഒന്നും ഇല്ല (പറഞ്ഞു ഒപ്പിച്ചു )
ചേച്ചി :ഡാ എനിക്ക് ഈ കല്യാണം വേണ്ട ഏങ്ങനെയെങ്കിലും മുടക്കണം
ഞാൻ :മം ഞാനും അതാ ആലോചിക്കുന്നേ (എന്നെ ചരിഞ്ഞൊന്നു നോക്കി ) ഐഷ് ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നല്ലേ നിനക്ക് ആരോടെങ്കിലും പ്രേമം ഉണ്ടോ
പെട്ടന്ന് ചേച്ചി എന്നെ ഒരു നോട്ടം നോക്കി ചോദിക്കണ്ട എന്നു തോന്നി. ആ നോട്ടത്തിൽ കണ്ണുകൾ നിറഞ്ഞു ആ മുഖം ഞാൻ ഒരിക്കലും കണ്ടിട്ടില്ല വിഷമം ആന്നോ അതോ ദേഷ്യം ആന്നോ എന്നറിയില്ല തലചരിച്ചു കളഞ്ഞു കൈകൾ കൊണ്ട് കണ്ണ് തുടച്ചു ഞാൻ അടുത്ത് ചെന്ന് ചേർത്ത് പിടിച്ചു.
ഞാൻ :സോറി ഞാൻ പെട്ടന്ന് അങ്ങ് ചോദിച്ചു പോയതാ എനിക്ക് അറിയാം ആരോടും പ്രേമം ഇല്ലെന്നു (ഞാൻ മുഖം എന്റെ നേരെ തിരിച്ചു )
ചേച്ചി :ഉണ്ട്. എനിക്ക് ഒരു പ്രണയം ഉണ്ട്
ഞാൻ ചേച്ചിയെ ചേർത്ത് പിടിച്ച കൈ ചെറുതായി ഒന്ന് അവളെ വിട്ടു മനസ്സിൽ എന്തോ കുത്തിത്തുളച്ച പോലെ കണ്ണുകളിൽ ഇരുട്ട് ശബ്ദം വരുന്നില്ല കടിച്ചു പിടിച്ചു നിന്നു.
ഞാൻ :ചുമ്മാ പറയുവല്ലേ
ചേച്ചി :അല്ല കാര്യം ആയിട്ട
ഞാൻ :നമ്മൾ തമ്മിൽ ഒരു രഹസ്യം ഇല്ലയെന്നു പറഞ്ഞിട്ട് എന്താ ഈ പ്രണയം എന്നോട് പറയാത്തത്.
ചേച്ചി :എല്ലാം ഒന്നും നിന്നോട് പറയാൻ പറ്റില്ല എനിക്കും ഉണ്ട് കുറച്ചു
💬 Comments
View all comments