Chapter Title : മനംപ്പോലെ അനുരാഗം [Mr Heart Lover]
കേൾക്കാതെ ഞാൻ പോയി കതകു തുറന്നു ഹാളിൽ ആരെയും കണ്ടില്ല. എന്റെ റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തു കണ്ണാടിക്ക് മുമ്പിൽ പോയി കുറച്ചു നേരം കണ്ണടച്ച് നിന്നു മനസ്സിനോട് ചോദിച്ചു "നീ തന്നെ അല്ലെ എന്നോട് അവൾ സുന്ദരിയാണെന്നും നിനക്ക് ആണ് അവളെന്നും പറഞ്ഞെ ആ മനസ്സു തന്നെ എന്നോട് ഇതെന്താ ചോദിക്കുന്നെ "വീണ്ടും മനസ്സ് അതെ ചോദ്യം ചോദിച്ചു.കണ്ണു തുറന്നു ഞാൻ കുർത്ത ഊരി കട്ടിലിൽ കിടന്നു എന്നിട്ട് പഴയ കാര്യങ്ങൾ ഓർത്തു എനിക്ക് അറിയാറായ കാലം മുതലുള്ള നിമിഷങ്ങൾ. അപ്പോൾ മനസ്സു പറഞ്ഞു "ഈ കാര്യങ്ങൾ ഓർത്താൽ ഇതിനുള്ള ഉത്തരം നിനക്ക് തരാൻ പറ്റും"
തുടരും......
NB:ആദ്യമായി ഞാൻ എഴുതുന്ന ഒരു സ്റ്റോറി ആണ്. ഞാൻ കമ്പിക്കുട്ടൻ സ്റ്റോറി ഒക്കെ വായിക്കുന്ന ഒരു ഇഷ്ട്ടപെടുന്ന ഇപ്പോഴും വയ്ക്കുന്ന ഒരാളാണ്.അങ്ങനെ എഴുതാൻ ഒരു ശ്രമം നടത്തുകയാണ്.ഒരു ഇറോട്ടിക് ലവ് സ്റ്റോറി എന്റെ ലൈഫ് ലവ് സ്റ്റോറി ആണ്. പോരായ്മകൾ ഉണ്ടാകും നിങ്ങൾ അതൊക്കെ ക്ഷമിക്കണം. പോകേപോകെ ശെരിയാക്കാം.നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ സപ്പോർട്ട് and ലൈക്
💬 Comments
View all comments