0%

Chapter Title : മനംപ്പോലെ അനുരാഗം [Mr Heart Lover]

Author : Kambikathakal Read All Parts 291

അവളോട്‌ ഇഷ്ട്ടം പറയും? പറഞ്ഞാലും അവൾ എങ്ങനെ പ്രതികരിക്കും? പിന്നെ പഴയ ഒരു അടുപ്പം നിന്നോട് അവൾക്ക് കാണുമോ? ഇതുവരെ ഏങ്കിലും നിന്നോട് ഇഷ്ട്ടം പറയുകയോ അല്ലതെ പ്രകടിപ്പിക്കുകയോ ചെയ്യുന്നുണ്ടോ? നിനക്ക് അവൾ ചേച്ചി അല്ലെ അവൾ നിന്നെ അനിയനെപ്പോലെ ആണ് കരുതുന്നതെങ്കിൽ? ഉത്തരം പറയു നീ. ഇല്ലെങ്കിൽ അവളെ നീ പ്രണയിക്കണോ?" പെട്ടെന്ന് ചേച്ചി അല്ലെ എന്നു മനസ്സു എന്നോട് ചോദിച്ചപ്പോൾ എന്തോപോലെ ഈ ചോദിച്ചന് ചിലകാര്യങ്ങൾക്ക് എനിക്ക് ഉത്തരം ഉണ്ട് പക്ഷെ ചിലതിനു ഉത്തരം ഇല്ല. മനസ്സു എന്നന്നോട് വീണ്ടും ചോദിക്കുന്നു ഇപ്പോഴും നീ അവളെ പ്രേമിക്കുന്നോ നിനക്ക് അവൾ ചേച്ചി ആണ് നീ അവൾക്ക് അനിയനും? അത് കേട്ടപ്പോൾ ഞാൻ പെട്ടെന്ന് ബ്രേക്ക് പിടിച്ചു അവൾ എന്റെ ദേഹത്തു വന്നു ഇടിച്ചു.

അവൾ :എന്താടാ എന്തു പറ്റി (അവൾ ഇറങ്ങി എന്റെ മുഖത്തിന്‌ നേരെ വന്നു ചോദിച്ചു)

ഞാൻ :(ഒന്നും പറഞ്ഞില്ല അവളുടെ മുഖത്തു നോക്കി )

അവൾ :നീ എന്താ വിയർത്തിരിക്കുന്നെ എന്താ കാര്യം (സാരി തുമ്പു കൊണ്ട് അവൾ മുഖം തുടച്ചു തന്നു)

ഞാൻ :(എന്തു  പറയണം എന്നറിയാതെ അവളെ നോക്കി നിന്നു)

അവൾ :എന്താ ഒരു ടെൻഷൻ പോലെ വിയർക്കുന്നും ഉണ്ട് പറയടാ നീ എന്നെയും കൂടെ ടെൻഷൻ അടിപ്പിക്കാതെ (അവളുടെ കണ്ണുകളിൽ കണ്ടു എന്തോ ഒരു പേടി പോലെ)

ഞാൻ :ഒന്നും ഇല്ല ഒരു തലവേദന (നാവിൽ വന്ന ഒരു കള്ളം അങ്ങ് പറഞ്ഞു ഒപ്പിച്ചു)

അവൾ :ഓഹോ അതായിരുന്നോ സോറിഡാ അതായിരിക്കും അല്ലെ ഞാൻ പറഞ്ഞതിനൊക്കെ നീ എന്നോട് ഒന്നും പറയാതിരുന്നത് അല്ലെ. നല്ല വേദന ഉണ്ടോ (അവൾ ആ തണുത്ത കയ്യ് നെറ്റിയിൽ വെച്ചു ചോദിച്ചു)

ഞാൻ :ഇപ്പൊ ചെറിയ തണുപ്പ് ഉണ്ട് (ഞാൻ ഒന്ന് ചിരിച്ചു )

അവൾ :പോടാ(അവളുടെ മുഖത്തു ഇപ്പൊ ചെറിയ തിളക്കം ഉണ്ട്)

ഞാൻ :പോകാം

അങ്ങനെ അവൾ പുറകിൽ കയറി ഞാൻ വീണ്ടും ബൈക്ക് ഓടിച്ചു തുടങ്ങി. അവൾ പഴയ പോലെ വയറിൽ കെട്ടിപിടിച്ചു തോളിൽ തലവെച്ചു ഇടയ്ക്കു തലയിൽതലോടിക്കൊണ്ട് ഇരുന്നു. എന്നാലും എന്റെ മനസ്സ് എന്നെ വിടുന്നില്ല അതിനു ഉത്തരം കിട്ടുന്നതുവരെ.അങ്ങനെ പോയപോലെ അല്ല ഞാൻ വന്നത് മനസ്സ് നന്നേ കുഴഞ്ഞു മറിഞ്ഞിരുന്നു.വീട്ടിൽ എത്തി ബൈക്ക് പോർച്ചിൽ വെച്ചു അവൾ ഇറങ്ങി എന്തോ എന്നോട് പറയാൻ വന്നു പക്ഷെ അത്

💬 Comments

View all comments