Chapter Title : മനംപ്പോലെ അനുരാഗം [Mr Heart Lover]
കണ്ടപ്പോൾ അവൾ ചിരിച്ചു. "നിന്നോട് വായി നോക്കല്ല് എന്നു പറഞ്ഞാൽ കേൾക്കില്ല അല്ലെ."പയ്യെ ചെവിയിൽ പറഞ്ഞു. അവൾ നേരെ ഇരുന്നു പെട്ടെന്ന് നിച്ഛയാവും എല്ലാം പരിപാടികളും കഴിഞ്ഞു ചോറ് വിളമ്പി പെട്ടു പോയി. പിന്നെ ഞങ്ങളും കഴിച്ചു കഴിഞ്ഞു പന്തലിൽ വട്ടം കൂടി ഇരുന്നു. കൂടെ ഭക്യ ചേച്ചിയും കുറച്ചു കൂട്ടുകാരികളും പിന്നെ ഐശ്വര്യയും അവൾ എന്റെ അടുത്തിരുന്നു. കുറെ നേരം സംസാരിച്ചു അവന്മാർ ഒടുക്കത്തെ സൊള്ളൽ എനിക്ക് മിണ്ടാൻ പറ്റുന്നില്ല കാരണം ഇവളുടെ ശരീരത്തിൽ നിന്നും നല്ല വിയർപ്പിന്റെ മണം വരുന്നു എന്നോട് ഒട്ടിച്ചേർന്നാണ് ഇരിക്കുന്നത്. ഇടയ്ക്കു അവൾ എന്റെ കയ്യിൽ പിടിച്ചു പിന്നെ വിട്ടില്ല ആ കയ്യിൽ പിടിച്ചു നല്ല സോഫ്ൽനെസ്സും തണുപ്പും ഞാൻ ഇറുക്കെ പിടിച്ചു. അവളുടെ ശരീരത്തിൽ നിന്നും വരാന്ന വാസന എന്നെ എവിടെയൊക്കെയോ എത്തിച്ചു. പയ്യെ അവളുടെ തോളിൽ തലവെച്ചു കിടന്നു കണ്ണുകളടച്ചു കിടന്നു അവൾ എന്നെ ചേർത്ത് പിടിച്ചു ആ കയ്യ് കൊണ്ട് തന്നെ തലയിൽ തലോടി എന്തോ ഒരു സുഖം ആയിരുന്നു ഞാൻ ആ താഴുകലിൽ അറിയാതെ ഉറങ്ങിപ്പോയി. ആരോ തട്ടി വിളിച്ചു കാതിൽ ആരോ പറഞ്ഞു "ഇങ്ങനെ ഉറങ്ങിയാ മതിയോ പോകണ്ടേ എഴുന്നേൽക്ക് " വീണ്ടും തട്ടി വിളിച്ചു അടക്കമായി മധുരമുള്ള സ്വരത്തിൽ പറഞ്ഞു ഞാൻ കണ്ണ് ഒന്നു തിരുമ്മി എണിറ്റു അവളെ ആണ് ആദ്യം നോക്കിയത് ആഹാ.... ആഹാ കൊട്ടുവാ വിട്ടു ചുറ്റും നോക്കിയപ്പോൾ അവന്മാർ എല്ലാം കുറച്ചു അപ്പുത്ത് മാറി കസേരയിൽ ഉറങ്ങുന്നു.
അവൾ :പോകണ്ടേ വീട്ടിൽ നിന്നും വിളിച്ചു. അവിടെ ആരെക്കെയോ വന്നിരിക്കുന്നു എന്നു
ഞാൻ :ആരാണ് പറഞ്ഞില്ലേ
അവൾ :ഇല്ലടാ
അങ്ങനെ ഞങ്ങൾ അവരോടു യാത്ര പറഞ്ഞിറങ്ങി അവന്മാരെയും വിളിച്ചു ഉണർത്തി പോകുകയാണ് എന്നു പറഞ്ഞു അവരുടെ മുഖത്തു നല്ല സന്തോഷം ആണ് മാറ്റവന്മാരുടെ മുഖത്തു ഉറക്കത്തിന്റെ ക്ഷിണവും. എന്നെ ബാലു കെട്ടിപിടിച്ചു എല്ലാത്തിനും താങ്ക്സ് എന്നു പറഞ്ഞു ബാക്കി ഉള്ളവന്മാർ "ഞങ്ങളോടും പറയണം" എന്നു പറഞ്ഞു. അങ്ങനെ ബൈക്കിൽ കയറി ഇപ്പോൾ അവൾ എന്നെ വയറ്റിലൂടെ ആണ് കയ്യി ചുറ്റിപ്പിടിച്ചത് ആ ഒരു സുഖം വേറെ തന്നെ ആണ്. കുറച്ചും കൂടി ചേർന്നിരുന്നു അവളുടെ മുഖത്തു നല്ല സന്തോഷം. അപ്പോഴാണ് ഒരു കാര്യം എന്റെ മനസ്സു എന്നോട് ചോദിച്ചത് "നിനക്ക് അവളെ ഇഷ്ട്ടം ആണ് പക്ഷെ അവൾക്ക് നിന്നെ ഇഷ്ട്ടം അണോ?നീ എങ്ങനെ
💬 Comments
View all comments