Chapter Title : മനംപ്പോലെ അനുരാഗം [Mr Heart Lover]
സുന്ദരൻ ആയിട്ടുണ്ട് എന്നു പറഞ്ഞു. ഓരോ ഉമ്മയും കൊടുത്തു പുറത്തു വന്നു. നേരെ അവളെ വിളിക്കാൻ പോയി.കതകു തുറന്നു സോഫയിൽ രവി അച്ഛനും സ്വാതിഅമ്മയും ഉണ്ട്.അവരും എന്നോട് അടിപൊളിയാ ചുന്ദരൻ എന്നും പറഞ്ഞു അമ്മയും അകത്തേക്ക് പോയി തിരിച്ചു വന്നു അമ്മ ചെയ്തേതുപോലെ വീണ്ടും ഉഴിഞ്ഞു അടുക്കളയിൽ പോയി. ഞാൻ അവളെ വിളിച്ചിട്ട് വരാം എന്നും പറഞ്ഞു മുകളിലേക്ക് പോയി. അവളുടെ ബെഡ്‌റൂം കതകു തുറന്നു. അകത്തു കയറിയതും കണ്ണാടിക്കു മുമ്പിൽ പിസ്ത പോലത്തെ കളർ ബ്ലാവുസ്സും പൊക്കിളിനു താഴെയായി അതെ നിറത്തിലുള്ള പാവാടയും ഉടുത്തു മുടിയൊക്കെ വരി മുകളിൽ ക്ലിപ് കുത്തിരിക്കുന്നു ചുണ്ടുകൾക്കിടയിൽ ഒരു പിന്നും കുത്തി വെച്ചിരിക്കുന്നു മൊത്തത്തിൽ ഒരു അപ്സരസ്സ്. ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു ഇപ്പോഴും പാവാട കേട്ടുകയാണ് ഇതുവരെയും ഞാൻ ഇങ്ങനെ ഒരു പെണ്ണിനേയും കണ്ടിട്ടില്ല. വയറൊക്കെ കാണാൻ എന്തൊരു അഴക് ഞാൻ അത് കണ്ണെടുക്കാതെ നോക്കി നിന്നു. അവൾ തല ഉയർത്തി എന്നെ കണ്ടു തിരിഞ്ഞു നിന്നു. ഓഹോ ഇതുവരെ കണ്ടത് ഒന്നും കണ്ടതല്ലായിരുന്നു അവളുടെ നെഞ്ചിൽ മീഡിയമ വലിപ്പത്തിലുള്ള അവളുടെ മാറിട കുടങ്ങൾ പിന്നെ താഴേക്ക് പോയി മോതിരാവിരൽ വലിപ്പത്തിലുള്ള പൊക്കിൾ വട്ടത്തിൽ ആണ് ഒരു രോമം ഇല്ല വെളുത്തു തുടുത്തു ഇരിക്കുന്നു. അവളുടെ മുഖം അതിനേക്കാൾ ഭംഗി ആണ് നേര്ത്തേക്കാളും ചുവന്നിരിക്കുന്നു ആ കണ്ണുകളിലെ നോട്ടം പിന്നെ ചുണ്ടുകളുടെ വിറയൽ ഓഹ് മൊത്തത്തിൽ കാണാൻ എന്തൊരു ഭംഗി അപ്സരസ്സ് തന്നെ.ഒന്ന് കുലുക്കി വിളിച്ചു പെട്ടെന്ന് ഞാൻ സ്വയബോധത്തിൽ വന്നു.അവൾ കണ്ണാടിയിൽ നോക്കി നിന്നു
💬 Comments
View all comments