0%

Chapter Title : മനംപ്പോലെ അനുരാഗം [Mr Heart Lover]

Author : Kambikathakal Read All Parts 288

നോക്കുവാരുന്നു. എന്തൊരു ഐശ്വര്യം ഞങ്ങൾ ബൈക്കിനു അടുത്തെത്തി അച്ഛനും അമ്മയും സെയിം ഡയലോഗ് പറഞ്ഞു "കൊള്ളാം ഇപ്പൊ കണ്ടാൽ നിങ്ങൾ കപ്പിൾസ് അന്നെന്നെ പറയു"എനിക്ക് ഉള്ളിന്റെ ഉള്ളിൽ സന്തോഷം വന്നു ഇതുവരെ ഇല്ലാത്ത ഒരു തരം ഫീൽ. എല്ലാരോടും പോയിട്ട് വരാം എന്നു പറഞ്ഞു ഇറങ്ങി. ഞാൻ പോകും വഴി ഇടക്ക് ഇടക്ക് അവളെ നോക്കുന്നുണ്ടായിരുന്നു കാറ്റിൽ അവളുടെ മുടികളൾ പാറി പറക്കുന്നു ഒരു വിരൽ കൊണ്ട് അത് ഒതുക്കുന്നു ഇടക്ക് അവൾ എന്നെ നോക്കുമ്പോൾ ഞാൻ കണ്ണുവെട്ടിക്കും. പിന്നെ നോക്കിയപ്പോ ആ കണ്ണിലെ തിളക്കം കണ്ടു ചുണ്ടുകളുടെ ആ ഒരു ഭംഗി ഇടക്ക് ഇടക്ക് അത് നനക്കുന്നു അവളുടെ ശരീരത്തിൽ നിന്നും വരുന്ന സ്പ്രൈയുടെ ആ ഗന്ധം പിന്നെ തോളിൽ കൈവെച്ചു എന്നോട് ഒട്ടിച്ചേർന്നുള്ള ഇരുപ്പും മൊത്തത്തിൽ ഇതുവരെ എന്റെ മനസ്സിൽ തോന്നാത്ത ചിന്തകളും സുഖങ്ങളും തന്നു. പെട്ടെന്ന് തന്നെ ഇതു അവസാനിക്കും എന്നു തോന്നിയപ്പോൾ എവിടെയോ എന്തോ ഒരു വേദന പോലെ കാരണം അവന്റെ വീട് എത്തറയിരുന്നു അവളുടെ മുഖത്തു നോക്കിയപ്പോൾ നേരത്തെ കണ്ട തിളക്കം ഞാൻ കണ്ടില്ല. ബൈക്ക് നിർത്തി അവൾ ഇറങ്ങി സാരിയൊക്കെ ശെരിയാക്കി അപ്പോഴേക്കും ഞാനും ഇറങ്ങി.

അവൾ :ഒക്കെ സെറ്റ് അയോട(സാരിയിൽ നോക്കി ചോദിച്ചു)

ഞാൻ :മ്മ് ആയി (അവൾ എന്റെ മുടിയൊക്കെ കയ്യ് വെച്ചു ഒതുക്കി പണ്ടും ഇതേപോലെ ആണ്)

അവൾ :പിന്നെ ഞാൻ എപ്പോഴും പറയുന്ന പോലെ വായി നോക്കാൻ നിൽക്കരുത്

ഞാൻ :ശെരി മാഡം (നീ ഇല്ലേ ഇപ്പൊ നോക്കാൻ മനസ്സിൽ പറഞ്ഞു)

അങ്ങനെ ഞങ്ങൾ അകത്തു കയറി അപ്പൊ അവളുടെ അടുത്ത് ഏതോ ഒരു പെണ്ണ് വന്നു കയ്യൊക്കെ കൊടുത്തിട്ടു എന്നെ നോക്കി ഒന്നു ചിരിച്ചു പിന്നെ അവളെയും വിളിച്ചു അകത്തേക്ക് കൊണ്ട് പോയി. ഞാൻ ചുറ്റും ഒന്നു നോക്കി കുറച്ചു ആളുകൾ ഒക്കെ ഉണ്ട് പെട്ടന്ന് പന്തലിന്റെ അവിടെ നോക്കിയപ്പോൾ എന്റെ ഉറ്റ കുട്ടുകാർ ഇരുന്നു ചിരിക്കുന്നു എന്തൊക്കെയോ പറയുന്നു ഞാൻ അവന്മാരുടെ അടുത്ത് വന്നു അവർ അറിഞ്ഞിട്ടില്ല കമന്റ് അടിക്കുകയാണ്.

കേശവ് :ദേ അവള് പൊളിയാ കണ്ടാൽ അറിയാം കുറച്ചു കുഴപ്പം ആണെന്ന്

ഫഹദ് :ഏതാടാ ആ 3നിൽക്കുന്നവളാണോ

കേശവ് :അതെ അവൾ തന്നെ (ഞാൻ നോക്കി കൊള്ളാം നല്ല ചരക്ക് )

ഞാൻ :അവൾ പോരായട (അവന്മാർ തിരിഞ്ഞു നോക്കി)

ബാലു :അല്ല

💬 Comments

View all comments