0%

Chapter Title : മനംപ്പോലെ അനുരാഗം [Mr Heart Lover]

Author : Kambikathakal Read All Parts 282

സുന്ദരിയാണ്. ചിത്രങ്ങൾ വരക്കും അടിപൊളിയായി. അവളെ കാണാൻ ഒരു പ്രത്യേക ഭംകിയാണ് നല്ല ഉരുണ്ട കണ്ണുകളും കുറച്ചു നീണ്ട മുക്കും റോസ് നിറമുള്ള ചുണ്ടുകളും നല്ല ഷേപ്പ് ഉള്ള ബോഡിയും ആരായാലും നോക്കി നിന്നു പോകും (സിനിമ നടി ഹാൻസിക മോട്ട്വാനിയെപ്പോലെ ഇരിക്കും അത് തന്നെ മുടി കുറച്ചു ഉണ്ട് ) ഒരു അപ്സരസ്സ് സുന്ദരി (ആരാണ് നായിക എന്നു മനസ്സിലായി കാണും അല്ലെ ). ഞങ്ങൾ രണ്ടുകുടുംബങ്ങളും തമ്മിൽ പണ്ടുതൊട്ടെ ഉള്ള ബന്ധം ആണ് എപ്പഴും എല്ലാ വിശേഷത്തിനും ഒരു മിച്ചേ  പോകൂ അങ്ങനെ ആണ് പണ്ടും ഇപ്പോഴും.

ഫ്ലാഷ് ബാക്ക്.....

എന്റെ അച്ഛച്ചൻ (അച്ഛന്റ്റെ അച്ഛൻ )പാവപ്പെട്ട വീട്ടിലെ ആയിരുന്നു. വർമ്മ എന്നാണ് പേര് അച്ഛാച്ചനു ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. രാമൻ അച്ചാച്ചനെ പോലെ പാവപ്പെട്ടതായിരുന്നു അവർ ഒരുമിച്ചാണ് പണിക്കു പോയിരുന്നത് ഒരുപാടു കഷ്ട്ടപ്പെട്ടു. കഷ്ടപ്പാടൊക്കെ മാറ്റണം നല്ല നിലയിൽ എത്തണം എന്നൊക്കെ രണ്ടുപേരും ചിന്തിച്ചു നല്ലപോലെ അധ്വാനിച്ചു അവർ കുറച്ചു പൈസ ശേഖരിച്ചു വെച്ച് കുറെ വർഷങ്ങൾ കടന്നു പോയി. അങ്ങനെ ഇരിക്കെ അവരെ കയ്യിലുള്ള പൈസ കൊണ്ട് ചെറിയൊരു കൺസ്ട്രക്ഷൻ കമ്പനി സ്റ്റാർട്ട്‌ ചെയ്തു(വർമ്മ രാമൻ പിന്നെ അത് V R ആയി)പിന്നെ അത് പയ്യെ വളർന്നു വന്നു അവർ ആഗ്രഹിച്ച പോലെ എല്ലാം സ്വന്തമാക്കി .വർമ്മ ജാനകിയെ (അച്ഛമ്മ )കല്യാണം കഴിച്ചു രാമൻ വനജയെ കല്യാണം കഴിച്ചു പിന്നെ (വർമ്മക്ക് 4പെണ്ണും ഒരാണ്ണും രാമന് 3പെണ്ണും ഒരാണ്ണും )വളന്നിട്ടും സൗഹൃദം വിട്ടില്ല മക്കളോടും പറഞ്ഞിരുന്നു"നിങ്ങൾ എത്ര വളർന്നാലും ഞങ്ങൾ ഇല്ലെങ്കിൽ പോലും ഈ ബന്ധം കളയരുതെന്നു" മക്കൾ വളർന്നു കല്യാണം കഴിച്ചു വേറെ സ്ഥലം വാങ്ങി വീടു വെച്ചു ഏങ്കിലും അച്ഛന്മാർ പറഞ്ഞപോലെ ആണ് അവർ ജീവിക്കുന്നത്

(സോറി കുറച്ചു ബോർ ആയി അല്ലെ but പറഞ്ഞെ പറ്റുള്ളൂ)......

രാവിലെ അലാറം കേട്ടാണ് ഉണർന്നത് അലാറം ഓഫ്‌ ചെയ്തു സമയം നോക്കിയപ്പോൾ 6.00am.(എന്റെ റൂം മുകളിൽ ആണ് വലിയ ഒരു റൂം ആണ് ഞാൻ തന്നെ ആണ് ഡിസൈൻ കാര്യങ്ങളും പറഞ്ഞു ചെയ്പ്പിച്ചത് കുറച്ചു മോഡേൺ ആണ് പിന്നെ വിൻഡോ അത് ഗ്ലാസ്‌ ഓപ്പൺ വിൻഡോ ആണ് കർട്ടൻ ഉണ്ട് അതിൽ കൂടി നോക്കിയാൽ ഐശ്വര്യയുടെ റൂം കാണാം അവൾക്ക് എന്റെയും. പിന്നെ ബാൽക്കണി ഉണ്ട് മോഡൽ ബാത്രൂം പിന്നെ ac ടീവി etc...)ഞാൻ

💬 Comments

View all comments