0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 25K

ചേച്ചി…. ഇത്ര മാത്രം സുഖം മുമ്പൊന്നും എനിക്ക് കിട്ടിയിട്ടില്ല. ചേച്ചിയുടെ ശരീരം ഒരു കിടിലം ശരീരം തന്നെ.” ഡാനി എന്റെ കാതിൽ പറഞ്ഞു.

അതുകേട്ട് ഞാൻ ചിരിച്ചു. “പോടാ കള്ളാ… വെറുതെ സോപ്പിട്ട് നിൽക്കാൻ പറയുന്നതാണെന്ന് അറിയാം.”

“ഇല്ല ചേച്ചി. സത്യമാണ് പറഞ്ഞത്.”

“മ്മ്.. ശെരി, ശെരി.” ഞാൻ ചിരിച്ചു. “എന്നാലും ഇത്രയൊക്കെ സുഖം ഞാനും പ്രതീക്ഷിച്ചില്ല. സത്യത്തിൽ ഒരുപാട്‌ കൂടിപ്പോയി.” നാണത്തോടെ ഞാൻ പറഞ്ഞു. അപ്പോ അവന്‍ ചിരിച്ചു.

“ചേച്ചി… ഇനിയും സാഹചര്യം കിട്ടുമ്പോ നമുക്ക് ഇതുപോലെ ചെയ്താലോ..?” എന്റെ മുഖം പിടിച്ച് കണ്ണില്‍ നോക്കി അവന്‍ ചോദിച്ചു.

ഉടനെ എന്റെ പുഞ്ചിരി മാറി. ഞാൻ ഒന്നും പറയാതെ അവന്റെ മുകളില്‍ നിന്നും എഴുനേറ്റ് മാറി.

“വേണ്ട ഡാനി. ഇനി ഇങ്ങനെ ഒന്നും നമുക്ക് വേണ്ട.” ഞാൻ കര്‍ശനമായ പറഞ്ഞു. അതോടെ അവന്റെ മുഖം വാടിപ്പോയി.

“ശെരി നി ചെന്ന് കുളിച്ച് ഫ്രെഷായി വാ. നമ്മുടെ ഡ്രെസ്സൊക്കെ ഞാൻ എടുത്തോണ്ട് വരാം.” അതും പറഞ്ഞ്‌ ഞാൻ ഒരു നൈറ്റി മാത്രം എടുത്ത് ഇട്ടിട്ട് ഹാളിലേക്ക് നടന്നു.

അവന്റെയും എന്റെ ഡ്രെസ്സും എടുത്തു കൊണ്ട്‌ റൂമിൽ വന്നപ്പോ ഡാനി കുളിക്കാന്‍ കേറി കഴിഞ്ഞിരുന്നു.

അവന്‍ തിരികെ വരുന്നത് വരെ ഞാൻ എന്റെ ബെഡ്ഡിൽ ഇരുന്നിട്ട് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.

ജീവിതത്തില്‍ ആദ്യമായിട്ട് ഞാൻ രതിയുടെ പൂര്‍ണത അനുഭവിച്ച് അറിഞ്ഞിരിക്കുന്നു. എന്റെ ഭർത്താവിനെ വിചാരിച്ച് കുറ്റബോധം ഇല്ലെങ്കിലും, തെറ്റ് ചെയ്തു എന്ന കുറ്റബോധം മനസ്സിൽ ഉണ്ടായി.

“ചേച്ചി…” ഡാനി കുളിച്ചിട്ട് വന്നത് പോലും അറിയാതെ ഞാൻ ചിന്തിച്ച് കൊണ്ടിരുന്നു.

💬 Comments

View all comments