0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 25K

പക്ഷേ അവന്റെ വിളി എന്നെ ഉണര്‍ത്തി.

ഒരു ടവൽ ഉടുത്തു കൊണ്ടാണ് അവന്‍ പുറത്ത്‌ വന്നത്‌. ഒരു പുഞ്ചിരിയോടെ അവന്റെ ഡ്രെസ്സ് എടുത്ത് കൊടുത്തിട്ട് ഞാന്‍ എനിക്ക് വേറെ ഡ്രെസ്സ് എടുത്തുകൊണ്ട് ബാത്റൂമിൽ കേറി കുളിച്ചിട്ട് വന്നു.

അവന്റെ ഡ്രെസ്സ് ഇട്ടിട്ട് അവന്‍ റൂമിൽ തന്നെ ഉണ്ടായിരുന്നു. എന്നെ കണ്ടതും അവന്‍ പുഞ്ചിരിച്ചു. ഞാനും പുഞ്ചിരിച്ചു.

“ശെരി വാ, നമുക്ക്  ഉച്ചയൂണ് കഴിക്കാം.” അവനെ വിളിച്ചതും മടി കൂടാതെ ഡാനി എന്റെ കൂടെ വന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ച ശേഷം അവന്‍ യാത്രയായി.

അവന്‍ പോയ ശേഷം ഞാൻ പിന്നെയും എന്തൊക്കെയോ ചിന്തിച്ച് കൂട്ടി. കുട്ടികൾ വന്ന ശേഷമാണ് ആ ചിന്തകളില്‍ നിന്നും മനസ്സ് മാറിയത്.

രാത്രി ശെരിക്കും ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും എന്റെ മനസ്സിന്‌ അത്ര ഭാരമൊന്നും ഇല്ലായിരുന്നു. ഇനി ഞാൻ തെറ്റ് ചെയ്യില്ല. ഇനി മുതൽ ഡാനിയും ഞാനും നല്ല ഫ്രണ്ട്സായി മാത്രം കഴിയും. തെറ്റുകൾ ചെയ്യില്ല. ഞാൻ ഉറച്ച തീരുമാനമെടുത്തു.

അടുത്ത ദിവസം കുട്ടികൾ സ്കൂളിൽ പോയ ശേഷം പതിവ് പോലെ ഞാൻ കുളിച്ച് റെഡിയായി. എന്നിട്ട് ലാപ്ടോപ്പ് എടുത്ത് കൊണ്ട്‌ സോഫയിൽ ഇരുന്നതും കോളിങ് ബെല്‍ ശബ്ദിച്ചു.

മനസ്സിൽ ചില സംശയത്തോടെ ഞാൻ വാതിൽ ചെറുതായി തുറന്നു നോക്കി.

“ഡാനി… നി—”

പക്ഷേ കൂടുതൽ എന്തെങ്കിലും പറയുന്നതിനു മുമ്പ്‌ ഡാനി വാതിൽ തുറന്ന് വീട്ടില്‍ കേറി. എന്നിട്ട് കതക്‌ അടച്ചുപൂട്ടി.

“ഡാനി… എന്താ ഇത്?” ഞാൻ ചോദിച്ചു.

“എനിക്ക് ചേച്ചിയെ കളിക്കണം.” തല താഴ്ത്തി നിന്നുകൊണ്ട് അവന്‍ പറഞ്ഞു.

അവന്റെ നില്‍പ്പും, കള്ള

💬 Comments

View all comments