0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 11049

വാദം.”

“അപ്പോ നി നിന്റെ കമ്പനി അധികൃതരോട് അവരുടെ വാഗ്ദാനത്തെ കുറിച്ച്  സംസാരിച്ചില്ലേ?” ഞാൻ അവനോട് ചോദിച്ചു.

“ഞാൻ അവരോട് സംസാരിച്ച് നോക്കിയെങ്കിലും കാര്യമുണ്ടായില്ല, ചേച്ചി. ഒരു എക്സ്പീരിയൻസുമില്ലാതെ ഫ്രെഷായി വരുന്ന പുതിയ ജോലിക്കാരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിമാത്രം കമ്പനി വെറുതെ അങ്ങനെ പറയാറുണ്ട് പോലും.”

“അത് വളരെ മോശമായിപ്പോയി. കമ്പനി കാണിച്ചത് ശെരിയല്ല.” ഞാൻ കമ്പനിയോടുള്ള ദേഷ്യത്തില്‍ പറഞ്ഞു. “ഇതിനെക്കുറിച്ച് നിനക്ക് എവിടെയെങ്കിലും പരാതിപ്പെടാമായിരുന്നല്ലോ!”

“പരാതി കൊടുത്തിട്ടും കാര്യമില്ല, ചേച്ചി. അവർ വെറുതെ വാമൊഴി തന്നതല്ലേ, എഗ്രിമെന്റിൽ അങ്ങനെയൊന്നും എഴുതി ചേര്‍ത്തിട്ടില്ലല്ലോ.”

“ആ ഫ്രോഡുകൾ..!!” എനിക്ക് ദേഷ്യമടക്കാൻ കഴിഞ്ഞില്ല.

“ഞാൻ ജോലിക്ക് കേറി ഒരു വര്‍ഷം കഴിഞ്ഞാൽ എന്റെ സാലറി കൂട്ടുമെന്നും, എനിക്ക് കമ്മീഷന്‍ കിട്ടി തുടങ്ങുമെന്നും അവർ വാഗ്ദാനം ചെയ്തതായിരുന്നു… പക്ഷേ —”

“വേണ്ട, നി പറയേണ്ട, എന്റെ ഊഹം ഞാൻ നിന്നോട് പറയാം — അവര്‍ പിന്നെയും വാമൊഴി മാത്രം തന്നു. എഗ്രിമെന്റ് എഴുതിയുമില്ല. പിന്നെ, അവർ നിന്നെ വീണ്ടും മണ്ടനാക്കിയെന്ന് മനസ്സിലാക്കാൻ നിനക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു, അല്ലേ?”

തലയാട്ടിക്കൊണ്ട് ഞാൻ ചോദിച്ചപ്പോ അവന്‍ ചമ്മലോടെ ചിരിച്ചു.

അവന്റെ ആ ചമ്മലും ചിരിയും കാണാന്‍ നല്ല ഭംഗിയായിരുന്നു. വല്ലാത്ത അട്രാക്ഷനായിരുന്നു.

“എനിക്ക് നല്ല ടാലന്റ് ഉണ്ടായിരുന്നു, ചേച്ചി. സേൽസിൽ നല്ല കഴിവുള്ള ആളുകളെ കണ്ടുപിടിച്ച് അവരെ വലിയ കമ്പനികൾക്ക് റെക്കമന്റ് ചെയ്തു ചെറിയ കമ്മിഷന്‍ വാങ്ങിക്കുന്ന ഏജന്റുകൾ ഉണ്ട്. എന്റെ കഴിവ് ആ ഏജന്റുകളുടെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെ ഒരുപാട്‌ കമ്പനികള്‍ എന്നെക്കുറിച്ചറിഞ്ഞു. നല്ല സാലറി തരാമെന്ന് അവരൊക്കെ എന്നെ വിളിച്ച് ജോലി ഓഫറും ചെയ്തിരുന്നു, പക്ഷേ ഞാൻ പോയില്ല. അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു. ചേച്ചി ഊഹിച്ചത് പോലെ എന്റെ കമ്പനി എന്നെ പിന്നെയും മണ്ടനാക്കി.”

“എന്നാപ്പിന്നെ ആ ജോലി കളഞ്ഞിട്ട് നല്ല സാലറി ഓഫർ ചെയ്ത ഏതെങ്കിലും നല്ല കമ്പനിയില്‍ കേറാന്‍ പാടില്ലായിരുന്നോ?” അവന്റെ ആ കമ്പനിയെ ഞാൻ കൂടുതലായി വെറുക്കാൻ തുടങ്ങിയിരുന്നു.

“എനിക്ക് ആ ജോലി കളയാനൊന്നും മനസ്സ് വന്നില്ല, ചേച്ചി. ശമ്പളം കുറവാണെങ്കിലും  കിട്ടുന്ന കാശ് ഞാൻ

💬 Comments

View all comments