0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 24.5K

തിരിഞ്ഞത്.

രാത്രി കുട്ടികള്‍ ഫുഡ് കഴിച്ചിട്ട് അവരുടെ റൂമിൽ ഉറങ്ങാൻ പോയി. ഞാൻ എന്റെ ജോലി എല്ലാം തീര്‍ത്തിട്ട് വീട് അകത്ത് നിന്നും പൂട്ടി. ശേഷം ലൈറ്റൊക്കെ ഓഫ് ചെയ്തിട്ട് ഞാൻ എന്റെ റൂമിൽ വന്ന് കിടന്നു. അന്നേരം എന്റെ ചിന്ത ജോസേട്ടനിലേക്ക് തിരിഞ്ഞു.

സാധാരണയായി യാത്ര പോകുമ്പോ ജോസേട്ടൻ എന്നെ വിളിച്ച് കാര്യങ്ങള്‍ പറയാറുണ്ട്, പക്ഷേ ഇപ്രാവശ്യം കുട്ടികളെ വിളിച്ചാണ് കാര്യം പറഞ്ഞത്, രാത്രിയായിട്ടും ഇതുവരെ എന്നെ വിളിച്ചതുമില്ല. ചിലപ്പോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞതിന്റെ കുറ്റബോധം കാരണം എന്നോട് സംസാരിക്കാന്‍ മടിയായിരിക്കും. എനിക്ക് ഇപ്പോഴും ദേഷ്യം ഉണ്ടായിരുന്നു, പക്ഷേ ഒരു യാത്ര പോയതല്ലേ, വിളിച്ചു നോക്കാൻ ഞാൻ തീരുമാനിച്ചു.

ഞാൻ വിളിച്ചപ്പോ ജോസേട്ടൻ കോൾ കട്ടാക്കി. എന്നിട്ട്, ബിസി ആണെന്നും, ഞാനായിട്ട് അങ്ങോട്ട് വിളിക്കേണ്ട, സമയം കിട്ടുമ്പോ ജോസേട്ടൻ ഇങ്ങോട്ട് വിളിച്ചോളാമെന്ന് എനിക്ക് വാട്സാപ് ചെയ്തു.

ഇപ്പൊ ഈ രാത്രി നേരത്ത് എന്താണ് ബിസിയെന്ന് മനസ്സിലായില്ല. എന്തേലും ആവട്ടെ. നാല് ദിവസം കഴിഞ്ഞ് വരുമെന്നല്ലേ കുട്ടികളോട് പറഞ്ഞത്.. അത്ര വിവരമെങ്കിലും അറിയാൻ കഴിഞ്ഞതില്‍ സന്തോഷം.

ഇനി ഞാനായിട്ട് ജോസേട്ടനോട് ചികില്‍സിക്കുന്ന കാര്യമൊന്നും പറയാന്‍ പോണില്ല. ഇനിയുള്ള കാലം മുഴുവനും ആര്‍ക്കും ഗുണമില്ലാത്ത ആ പൊങ്ങാത്ത സാധനവും കൊണ്ട്‌ നടക്കട്ടെ. കാശ് മാത്രം സമ്പാദിച്ച് നാട്ടുകാര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നടന്നോട്ടെ.

ജോസേട്ടൻ എന്നെ വളരെ ചീപ്പാക്കി സംസാരിച്ചതിന്റെ സങ്കടവും ദേഷ്യവും ഇതുവരെ എനിക്ക് മാറിയിട്ടില്ലായിരുന്നു… പക്ഷേ എനിക്ക് എന്ത് ചെയ്യാൻ കഴിയും? എന്റെ വിധി ഇതാണെന്ന് വിചാരിച്ച് ഞാൻ മനസ്സിനെ സമാധാനിപ്പിച്ചു കൊണ്ട്‌ ഉറങ്ങാൻ ശ്രമിച്ചു. ഏറെ

💬 Comments

View all comments