0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 11482

ചെയ്തു. പക്ഷേ അവള്‍ക്ക് ഒറ്റ പ്രാവ—” പെട്ടന്ന് ഡാനിയല്‍ സ്വബോധം വന്നത് പോലെ പറഞ്ഞുവന്നത് പൂര്‍ത്തിയാക്കാതെ നിർത്തിയിട്ട് എന്നെ മിഴിച്ചു നോക്കി.

“ഒറ്റ പ്രാവശ്യം എന്ത്?” മനസ്സിലാവാതെ ഞാൻ ചോദിച്ചു.

“അ… അത് നമുക്ക് ഒഴിവാക്കാം, ചേച്ചി.” അവന്‍ ധൃതിയില്‍ പറഞ്ഞു.

“ശെരി. പക്ഷേ ഇതൊക്കെ സാധാരണയായി നടക്കുന്ന കാര്യങ്ങളല്ലേ. ഇതാണോ അവൾ പ്ലാൻ ചെയ്ത് എന്തോ ചെയ്തെന്ന് വലിയ കാര്യത്തിൽ നി പറഞ്ഞത്?” ഞാൻ ചോദിച്ചു.

“അയ്യോ ചേച്ചി, പിന്നീടാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.” അവന്‍ ചമ്മലോടെ പറഞ്ഞു.

“ഒന്ന് പോ, ഡാനി. അവള്‍ക്ക് സെക്സിനോട് താല്‍പ്പര്യമുണ്ടെന്ന് വച്ച് അവളെ കുറ്റം പറയാനൊന്നും പറ്റില്ല.”

“ചേച്ചി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. പക്ഷേ സംഭവം അതല്ല, ചേച്ചി.”

“ഓക്കെ, അപ്പോ എന്താണ് ശെരിക്കുള്ള സംഭവം?” ഞാൻ ചോദിച്ചു.

“2 മാസം തുടർച്ചയായി, ഒരു രാത്രി പോലും മുടങ്ങാതെ, എന്നും രാത്രി അവളെന്നെ അങ്ങോട്ട് ചെല്ലാൻ നിര്‍ബന്ധിച്ചിരുന്നു. ഞാനും പോകുമായിരുന്നു. ഞങ്ങളുടെ സ്നേഹബന്ധം ശക്തമായി — അവൾക്കും അങ്ങനെയാണെന്നാണ് ഞാൻ ധരിച്ചിരുന്നത്.”

“എടാ, അപ്പോ അവളും നിന്നെ വേണ്ടെന്ന് പറഞ്ഞ്‌ വേറെ കല്യാണം കഴിച്ചോ?” ഞാൻ ഇടക്ക് കേറി ചോദിച്ചു. പാവം ഡാനി, എനിക്ക് അവനോട് സഹതാപം തോന്നി.

“എന്നെ കളഞ്ഞിട്ട് വേറെ കല്യാണം കഴിച്ചിരുന്നെങ്കിൽ പോലും എനിക്ക് അത്ര വിഷമം ഉണ്ടാവില്ലായിരുന്നു, ചേച്ചി. പക്ഷേ—”

“എന്തു പക്ഷേ?”

“അവളുടെ വിവാഹം കഴിഞ്ഞതായിരുന്നു.” അവന്‍ പറഞ്ഞു.

“എന്റെ ഡാനി, വിധവയായ ഒരു പെണ്ണിന് വീണ്ടും സ്നേഹിക്കാന്‍ പാടില്ല എന്നുണ്ടോ? പുനര്‍വിവാഹം പാടില്ല എന്നുണ്ടോ?” ഞാൻ നല്ല ദേഷ്യത്തിലാണ് ചോദിച്ചത്.

“അയ്യോ ചേച്ചി, അവള്‍ വിധവയായിരുന്നുവെങ്കിൽ പോലും എനിക്ക് പ്രശ്നമില്ലായിരുന്നു. പക്ഷേ അവള്‍ വിധവയായിരുന്നില്ല. അവളുടെ ഭർത്താവ് ജീവനോടേയുണ്ട്. പുള്ളിക്കാരൻ ഗൾഫിലാണ്. വര്‍ഷാവർഷം നാട്ടില്‍ വന്നിട്ട് പോകും. അവർ തമ്മില്‍ പ്രശ്നങ്ങൾ പോലുമില്ല, നല്ല സ്നേഹത്തിലുമാണ് അവർ ജീവിക്കുന്നത്. പക്ഷേ, എന്നെ കണ്ട നിമിഷം തൊട്ടെ എന്റെ ഗ്ലാമര്‍ അവളെ വല്ലാതെ ആകര്‍ഷിച്ചു എന്നും, അവള്‍ക്ക് എന്നോട് തോന്നിയ മോഹം കാരണമാണ് അവള്‍ക്ക് വിവാഹം കഴിഞ്ഞ കാര്യം എന്നോട് മറച്ചു വച്ചിട്ട് എന്നെ

💬 Comments

View all comments