Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
എത്ര എളുപ്പമാണല്ലേ, ചേച്ചി. പക്ഷേ സ്വന്തം ഉപദേശത്തെ ചേച്ചി പോലും സ്വീകരിക്കുന്നില്ല, കഷ്ടം തന്നെ. അപ്പോ ചേച്ചിയുടെ ഉപദേശം ഞാൻ എങ്ങനേയാണ് സ്വീകരിക്കേണ്ടത്?” അവന്‍ ചോദിച്ചത് കേട്ട് മുഖത്ത് അടി കിട്ടിയത് പോലെ ഞാൻ ഇരുന്നുപോയി.
“എന്തുകൊണ്ടോ ചേച്ചിയെ ഞാൻ വിശ്വസിച്ചു, ചേച്ചിയോട് എനിക്ക് ഫ്രീയായി സംസാരിക്കാനുള്ള ധൈര്യം പോലും കിട്ടി, അടുപ്പവും തോന്നി. അതുകൊണ്ടാണ് ആരോടും പറഞ്ഞിട്ടില്ലാത്ത എന്റെ കാര്യങ്ങളൊക്കെ ഞാൻ ചേച്ചിയോട് തുറന്നു പറഞ്ഞത്. അപ്പോ, ഇതുവരെ കിട്ടാതിരുന്ന ആശ്വാസമാണ് ഇപ്പൊ എന്റെ മനസ്സിന് കിട്ടിയത്. അതുകൊണ്ട് ചേച്ചിയും ഒന്ന് ട്രൈ ചെയ്യൂ, പക്ഷേ ചേച്ചിക്ക് എന്നോട് വിശ്വാസം ഇല്ലെങ്കില്‍ എന്നോട് ഒന്നും പറയേണ്ട. അപ്പോ പിന്നെ ഞാൻ ഇവിടെ ഇരുന്നിട്ടും കാര്യമില്ല, എന്ന ഞാൻ പോട്ടെ, ചേച്ചി.”
ഡാനിയല്‍ പോകാനായി എഴുന്നേറ്റു.
“എടാ, നി അവിടെ ഇരിക്ക്.” ഞാൻ പെട്ടന്ന് പറഞ്ഞു.
“വേണ്ട ചേച്ചി. എന്നെ ചേച്ചിക്ക് വിശ്വാസമില്ല, അതുകൊണ്ട് ഞാൻ —”
“ഇരിക്കടാ അവിടെ. എനിക്ക് നിന്നെ വിശ്വാസമാണ്.” ഞാൻ പെട്ടന്ന് പറഞ്ഞു.
അപ്പോ പുഞ്ചിരിച്ചുകൊണ്ട് അവന്‍ അതേ കസേരയില്‍ ഇരുന്നു.
ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതെ കുറച്ച് നേരത്തേക്ക് എന്റെ മനസ്സിൽ വല്ലാത്ത പിടിവലി നടന്നു. പക്ഷേ ഇവനോട് മാത്രം എത്ര ക്യാഷ്വലായിട്ടാണ് എനിക്ക് സംസാരിക്കാൻ കഴിയുന്നതെന്ന് ഞാൻ ചിന്തിച്ചു നോക്കി. അവന്‍ കാരണം എത്ര ഫ്രീയായിട്ട് ചിരിക്കാന്‍ കഴിയുന്നു!! അവന്‍ കാരണം എന്റെ മനസ്സിന്റെ ഭാരം പോലും കുറഞ്ഞിരിക്കുന്നു. അതുകൊണ്ട് അവനോട് എല്ലാം തുറന്നു സംസാരിക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു. എല്ലാം ആരോടെങ്കിലും തുറന്ന് പറഞ്ഞാൽ മനസ്സിന്റെ ഭാരമെങ്കിലും കുറഞ്ഞ് കിട്ടുമല്ലോ.
അങ്ങനെ ഞാൻ ഒരു മടിയും കൂടാതെ തുടക്കം തൊട്ടുള്ള സകല കാര്യങ്ങളും അവനോട് ഞാൻ പറഞ്ഞു. എന്റെ ഭർത്താവിന്റെ ഒരുമാതിരിപ്പെട്ട ആ സ്വഭാവവും, പിന്നെ അദ്ദേഹത്തിന്റെ ലൈംഗീക പ്രശ്നങ്ങൾ പോലും ഞാൻ അവനോട് പറഞ്ഞു.
“ചേച്ചിടെ ഭർത്താവ് എന്തിനാ ഇങ്ങനെയായിപോയത്? സ്വന്തം കുട്ടികളോട് പോലും സ്നേഹമില്ല..!!” എല്ലാം കേട്ട് കഴിഞ്ഞിട്ട് അവന്‍ അന്തംവിട്ട് ചോദിച്ചു. “പിന്നേ സെക്സ് — 70 വയസ്സായ ആളുകൾ പോലും സെക്സ് ആഗ്രഹിച്ച്
💬 Comments
View all comments