0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 24.6K

നോക്കി. സൂര്യപ്രകാശത്തിൽ എന്റെ തുടയും കാലും നിഴലടിച്ചത് പോലെ ആണെങ്കിലും കുറച് നന്നായിട്ട് തന്നെ കാണാമായിരുന്നു. അകത്ത് പാവാട ഇല്ലെന്നും മനസ്സിലാക്കാൻ കഴിയുമായിരുന്നു. കൂടാതെ എന്റെ ഷഡ്ഡി പോലും ചെറുതായി അരിഞ്ഞ് കാണുന്നുണ്ടായിരുന്നു.

ഉള്ളില്‍ സ്വയം ശപിച്ചുകൊണ്ട് ഞാൻ വേഗം നടന്ന് വീട്ടില്‍ കേറി. ഹാളില്‍ സാധനങ്ങള്‍ ഇട്ടിട്ട് ഞാൻ പിന്നെയും റൂമിലേക്കോടി. ഒരു അടിപ്പാവാട എടുത്തിട്ടിട്ട് കുറച്ച് നേരത്തേക്ക് റൂമിൽ തന്നെ ഞാൻ മടിച്ച് നിന്നു.

പക്ഷേ ഇങ്ങനെ നിന്നിട്ട് എന്ത് കാര്യം. എങ്ങനെയോ ധൈര്യം സംഭരിച്ച് ഞാൻ പുറത്തേക്ക്‌ ചെന്ന് സാധനങ്ങള്‍ എടുത്ത് വീട്ടില്‍ വയ്ക്കാൻ അവനെ ഞാൻ പിന്നെയും സഹായിച്ചു.

അവന്റെ മുഖത്തേക്ക് നോക്കാൻ നല്ല ചമ്മൽ ഉണ്ടായിരുന്നു. പക്ഷേ എങ്ങനെയോ ഞാൻ നോക്കി. അവന്റെ മുഖത്ത് ഒരു ചമ്മലും വെപ്രാളവും ഉണ്ടായിരുന്നു.

ഒടുവില്‍ അവന് കൊടുക്കാനുള്ള കാഷ് ഞാൻ അയച്ചുകൊടുത്തു.

“ഞാൻ പോട്ടെ ചേച്ചി?” ഒടുവില്‍ അവന്‍ എന്റെ മുഖത്ത് നോക്കി ചോദിച്ചു.

“ഇനി വേറെ ലൊക്കേഷനിലേക്കാണോ പോകുന്നേ?” ഞാൻ ആരാഞ്ഞു.

“യേയ്,  ഇല്ല ചേച്ചി. ഇനി ഇന്ന്‌ ഫുള്ളും ഞാൻ ഫ്രീയാണ്, അതും ചേച്ചി കാരണം.”

“ആണോ, അതെന്താ?” മനസിലാവാതെ ഞാൻ ചോദിച്ചു.

“സാധാരണയായി മറ്റുള്ള സേൽസ് പെർസൻ ചെയ്യുന്നതിനേക്കാളും കൂടുതല്‍ സാധനങ്ങളാണ് കമ്പനിക്ക് ഞാൻ എന്നും വിറ്റ് കൊടുക്കാറുള്ളത്. പക്ഷേ ഇന്ന്‌ ഒറ്റ ദിവസം കൊണ്ട്‌, മൂന്ന്‌ ദിവസത്തേ സേൽസാണ് ചേച്ചി കാരണം ഞാൻ ചെയ്തത്. അതുകൊണ്ട്‌, ഈ ഡെലിവറിക്ക് ശേഷം എന്നെ ഓഫ് എടുത്തോളാൻ കമ്പനി പറഞ്ഞു. ഇനി, എന്റെ കമ്മിഷന്‍ പോകേ ,എന്റെ കമ്പനിക്കും മറ്റുള്ള

💬 Comments

View all comments