Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
ശെരിക്കും തളര്‍ന്നു പോയിരുന്നു. പക്ഷേ എന്റെ മനസ്സും, തലച്ചോറും, ശരീരവും നല്ല ആക്റ്റീവായി. മനസ്സിന് നല്ലോരു തെളിച്ചം കിട്ടി. ഇത്രയും കാലം കിട്ടാത്ത ഒരു ഉന്‍മേഷവും കിട്ടിയപ്പോ ഞാൻ ആശ്ചര്യപ്പെട്ടുപോയി.
ഒടുവില്‍ ഉത്സാഹത്തോടെ നല്ലൊരു കുളിയും കഴിഞ്ഞ് ഞാൻ വേറെ ജട്ടി, പാവാട, ബ്രാ, നൈറ്റി, എടുത്തിട്ട ശേഷം അടുക്കളയില്‍ കേറി.
സ്കൂള്‍ വിട്ട് കുട്ടികള്‍ വരുമ്പോ അവര്‍ക്ക് കഴിക്കാനായി ഞാൻ പലഹാരങ്ങള്‍ ഉണ്ടാക്കി വച്ചു. ശേഷം ഹാളില്‍ വന്ന് സോഫയിൽ കിടന്നു. എന്റെ എല്ലാ ചിന്തകളിലും ഡാനിയല്‍ വ്യാപിക്കാൻ തുടങ്ങി. തെറ്റാണെന്ന് അറിഞ്ഞിട്ടും അവനെ മനസ്സിൽ നിന്നും മാറ്റാൻ കഴിഞ്ഞില്ല — മാറ്റാൻ താല്‍പര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ആദ്യം കുറ്റബോധം തോന്നിയിരുന്നു… പക്ഷേ അതൊക്കെ വളരെപ്പെട്ടെന്ന് തന്നെ മാറി. എന്റെ ഭർത്താവിന് എന്നെ കുറിച്ചുള്ള ചിന്തയൊന്നുമില്ല. അപ്പോപ്പിന്നെ എന്റെ മനസ്സിലെങ്കിലും ഡാനിയലെ ചിന്തിച്ച് സന്തോഷിക്കുന്നത് കൊണ്ട് എന്താണ് തെറ്റ്!!
മൂന്ന് നാല് ദിവസങ്ങള്‍ ഫുള്ളായിട്ട് ഡാനിയലെ കുറിച്ചായിരുന്നു എന്റെ മുഴുവന്‍ ചിന്തയും. അവന്റെ രൂപവും അവന്‍ പറഞ്ഞ കാര്യങ്ങളും ആയിരുന്നു മനസ്സില്‍.
അന്ന് രാത്രി കുട്ടികൾ കിടന്ന ശേഷം വീടും പൂട്ടി ലൈറ്റ് എല്ലാം ഓഫാക്കീട്ട് ഞാൻ എന്റെ റൂമിൽ ചെന്ന് കിടന്നു.
എന്റെ മൊബൈല്‍ എടുത്ത് ഡാനിയല്‍ന് വാട്സാപ്പിൽ ഒരു ഹൈ അയച്ചു.
അഞ്ച് സെക്കന്‍ഡ് പോലും കഴിയുന്നതിന് മുമ്പ് അവന്‍ ഹൈ എന്ന് റിപ്ലൈ ചെയ്തു.
“ഞാൻ വിചാരിച്ചു ചേച്ചിക്ക് എന്നോട് ദേഷ്യമാണെന്ന്.” അവന്‍ ഹൈ അയച്ചതിന് പിന്നാലെ അവന്റെ ഒരു മെസേജും വന്നു.
“എന്തിന് ദേഷ്യം?” ഞാൻ ടൈപ്പ് ചെയ്ത് ചോദിച്ചു.
“അല്ല, അങ്ങനെയൊക്കെ കാര്യങ്ങൾ സംസാരിച്ചത് കൊണ്ട്.”
“ഞാൻ ചോദിച്ചത് കൊണ്ടല്ലേ നി പറഞ്ഞത്. അപ്പോ എന്തിന് ദേഷ്യപ്പെടണം? പിന്നെ ഈ മെസേജ് ടൈപ്പ് ചെയ്യുന്നത് എനിക്ക് വല്യ താല്‍പ്പര്യമില്ലാത്തതാണ്. നിനക്ക് ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഞാൻ കോൾ ചെയ്യാം.”
ഞാൻ ആ മെസേജ് അയച്ച അടുത്ത സെക്കന്‍ഡ് ഡാനി എനിക്ക് കോൾ ചെയ്തു.
ഞങ്ങൾ കുറച്ച് നേരം സാധാരണ കാര്യങ്ങളൊക്കെ സംസാരിച്ചു. എന്റെ തറവാടിനെ കുറിച്ചും ഫ്രണ്ട്സിനെ കുറിച്ചുമൊക്കെ ഞാൻ അവനോട്
💬 Comments
View all comments