0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 11514

അവന്‍ കണ്ടതും അവന്റെ മുഖത്ത് പെട്ടന്ന് നാണം വന്നിട്ട് മറഞ്ഞു. അവന്‍ വേഗം തുടകളെ ചേര്‍ത്തു പിടിക്കുന്നത് കണ്ടപ്പോ ഞാൻ ഉള്ളില്‍ ചിരിച്ചു.

ഡാനി വേഗം ജ്യൂസ് കുടിച്ചിട്ട് ഗ്ലാസ്സ് ടീപ്പോയിൽ വച്ചു.

“ഞാൻ സാധനങ്ങള്‍ പുറത്തെടുത്ത് വയ്ക്കാം, ചേച്ചി.” അവന്‍ ധൃതിയില്‍ പറഞ്ഞിട്ട് കുനിഞ്ഞ് സൈഡിലിരുന്ന ബാഗ് വലിച്ച് മുന്നില്‍ വച്ചിട്ട് അതിനെ തുറന്ന് ഞാൻ ഓര്‍ഡര്‍ ചെയ്തിരുന്ന സാധനങ്ങള്‍ എല്ലാം പുറത്തെടുത്ത് വച്ചിട്ട് എന്നെ ഒന്ന് ചമ്മലോടെ നോക്കി. ശേഷം, താഴെ ഷേവ് ചെയ്യാനുള്ള ഇലക്ട്രിക്ക് റേസര്‍ പാക്കറ്റ് എടുത്ത് അവന്‍ ടീപ്പോയിൽ വച്ചു.

അതിനെ കണ്ടതും എനിക്കുണ്ടായ നാണം മറച്ചുകൊണ്ട്‌ ഞാൻ പറഞ്ഞു, “എടാ എനിക്കിത് വേണ്ട…. ശെരിക്കും പേടിയാണ് ഇതിനെ ഉപയോഗിക്കാൻ.”

“അയ്യേ, ചെറിയ കുട്ടികളെ പോലെ ഇങ്ങനെ പേടിക്കല്ലേ ചേച്ചി. ചേച്ചി വിചാരിക്കും പോലെ എങ്ങും മുറിയില്ല, 100% ഗ്യാരണ്ടി ഞാൻ തരാം.” അവന്‍ പുഞ്ചിരിയോടെ പറഞ്ഞു.

അവന്‍ പറഞ്ഞത് വിശ്വസിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എന്റെ പേടി മാറിയില്ല. അത് അവനും മനസ്സിലാക്കി.

“എന്റെ ചേച്ചി, വളരെ പുതിയ ടെക്നോളജി ഉപയോഗിച്ച് നിര്‍മിച്ചതാണ് ഇതിനെ. എന്തെങ്കിലും പൊട്ടലും പ്രശ്‌നങ്ങളും ഉണ്ടെങ്കിൽ ഈ ഡിവൈസ് ഓണാവില്ല. അതുകൊണ്ട്‌ ഒരു പ്രശ്നവുമുണ്ടാവില്ല, ചേച്ചി. ധൈര്യമായി ചേച്ചി ഇതിനെ എടുത്തോ.” അവന്‍ ഉറപ്പ് തന്നു.

പക്ഷേ എന്നിട്ടും എനിക്ക് വിശ്വസം വന്നില്ല. ഞാൻ മടിച്ചിരുന്നു.

“അത്ര പേടിയാണെങ്കിൽ ചേച്ചി ഇതിനെ കൈയിലോ കാലിലോ ഉപയോഗിച്ച് നോക്കു, അപ്പോ ഞാൻ പറഞ്ഞത് സത്യമാണെന്ന് ചേച്ചിക്ക് മനസ്സിലാകും. അതിനുശേഷം ചേച്ചി അവിടെ യൂസ് ചെയ്താൽ മതി.” ചെറിയ നാണത്തോടെ അവന്‍ ഉപദേശിച്ചു.

“എന്റെ കൈയിലും കാലിലും രോമമില്ല, ഡാനി. പിന്നെ എങ്ങനെ ഞാൻ ഉപയോഗിച്ച് നോക്കും? കൂടാതെ, കൈയിലും കാലിലും ഉപയോഗിക്കും പോലെയല്ലല്ലോ അവിടെ താഴെ..! അതുകൊണ്ട്‌ തല്‍കാലത്തേക്ക് ഇതെനിക്ക് വേണ്ട.” പേടി കാരണം ഞാൻ അങ്ങനെ പറഞ്ഞു.

“ഹോ എന്റെ ചേച്ചി. ഈ ചേച്ചിയെ എന്തു പറഞ്ഞാണ് വിശ്വസിപ്പിക്കേണ്ടത്..!” അവന്‍ തല ചൊറിഞ്ഞു.

“എടാ ഇത് ഉപയോഗിക്കാൻ എനിക്ക് നല്ല പേടിയായത് കൊണ്ടല്ലേ..!! കൂടാതെ എനിക്കിത് ഉപയോഗിക്കാനും

💬 Comments

View all comments