0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 24.7K

ചെയ്തു.

“ഞാൻ വിചാരിച്ചു ചേച്ചിക്ക് എന്നോട് ദേഷ്യമാണെന്ന്.” അവന്‍ ഹൈ അയച്ചതിന് പിന്നാലെ അവന്റെ ഒരു മെസേജും വന്നു.

“എന്തിന്‌ ദേഷ്യം?” ഞാൻ  ടൈപ്പ് ചെയ്ത് ചോദിച്ചു.

“അല്ല, അങ്ങനെയൊക്കെ കാര്യങ്ങൾ സംസാരിച്ചത് കൊണ്ട്‌.”

“ഞാൻ ചോദിച്ചത്‌ കൊണ്ടല്ലേ നി പറഞ്ഞത്. അപ്പോ എന്തിന്‌ ദേഷ്യപ്പെടണം? പിന്നെ ഈ മെസേജ് ടൈപ്പ് ചെയ്യുന്നത് എനിക്ക് വല്യ താല്‍പ്പര്യമില്ലാത്തതാണ്. നിനക്ക് ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഞാൻ കോൾ ചെയ്യാം.”

ഞാൻ ആ മെസേജ് അയച്ച അടുത്ത സെക്കന്‍ഡ് ഡാനി എനിക്ക് കോൾ ചെയ്തു.

ഞങ്ങൾ കുറച്ച് നേരം സാധാരണ കാര്യങ്ങളൊക്കെ സംസാരിച്ചു. എന്റെ തറവാടിനെ കുറിച്ചും ഫ്രണ്ട്സിനെ കുറിച്ചുമൊക്കെ ഞാൻ അവനോട് പറഞ്ഞു. അവന് അധികം ഫ്രണ്ട്സില്ലെന്നാണ് പറഞ്ഞത്. പക്ഷേ അവന്‍ വളര്‍ന്ന അനാഥാലയത്തെ കുറിച്ചും അവന്റെ ജോലിയെ കുറിച്ചും, പിന്നെ അവനെ കുറിച്ച് ഒരുപാട്‌ കാര്യങ്ങളും അവന്‍ സംസാരിച്ചു. കിട്ടുന്ന ശമ്പളത്തിന്റെ ഒരു ഓഹരി അവന്‍ അനാഥാലയത്ത് കൊടുക്കുന്നു എന്ന് കേട്ടപ്പോ അവനോട് ബഹുമാനവുമുണ്ടായി.

ഒടുവില്‍ വേറെ നോർമൽ കാര്യങ്ങളൊന്നും സംസാരിക്കാന്‍ ഇല്ലെന്നായി.

“എടാ, ഞാൻ ഒന്ന് ചോദിക്കട്ടെ?” ഒടുവില്‍ എന്റെ മനസ്സിൽ ഉണ്ടായിരുന്ന സംശയം ചോദിക്കാന്‍ ഞാൻ തീരുമാനിച്ചു.

“ചോദിക്ക്, ചേച്ചി.”

“നിന്റെ ആദ്യത്തെ ഗേൾ ഫ്രണ്ട് ഇല്ലേ, എന്താ പേര്‌?”

“അനിത.”

“ഓക്കെ. അനിതയെ കുറിച്ച് പറ.”

ഞാൻ ആവശ്യപ്പെട്ടു. “പിന്നെ അവളുമായി ഒന്നും നടന്നില്ലേ?” ഞാൻ ചോദിച്ചു.

“അതുപിന്നെ, ചേച്ചി……,” അവന്‍ പറയാൻ മടിച്ചു.

“പറയടാ.”

“അന്ന് ഞാൻ ഓണ്‍ലൈനായി ഡിപ്ലോമ ചെയ്യാൻ തീരുമാനിച്ചായിരുന്നു. നിര്‍ബന്ധമായും ഓഫീസിൽ നേരിട്ട് ചെന്ന് ഫിസിക്കല്‍ ബുക്സ് വാങ്ങിക്കണമെന്ന്

💬 Comments

View all comments