Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
ആ കോളേജിൽ നിന്നും കോൾ വന്നത് കൊണ്ടാണ് ഞാൻ അവരുടെ ഓഫീസിലേക്ക് പോയത്. അവിടെ വച്ചാണ് അനിതയെ കണ്ടുമുട്ടിയത്. ഞാനും അവളും മാത്രമാണ് ഓൺലൈൻ ഡിപ്ലോമ ചെയ്യുന്നവരായി അവിടെ ഉണ്ടായിരുന്നത്. ബുക്സ് വാങ്ങിച്ച് പുറത്ത് വന്ന ശേഷം ഞങ്ങൾക്ക് പരിചയപ്പെടാൻ തോന്നി.”
“ഓക്കെ. അങ്ങനെ തോന്നാന്‍ എന്തെങ്കിലും കാരണം ഉണ്ടായിരുന്നോ?” ഞാൻ ചോദിച്ചു.
“ഡിപ്ലോമ കോഴ്സ് ചെയ്യുമ്പോ, പഠിക്കുന്ന കാര്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലുമൊക്കെ ഹെല്പ് ചെയ്യാൻ കഴിയുമെന്ന് രണ്ടുപേരും ഒരുപോലെ ചിന്തിച്ചത് കൊണ്ടാണ് പരിചയപ്പെടാന്‍ തോന്നിയത്. അങ്ങനെ ഞങ്ങൾ മൊബൈൽ നമ്പര്‍ കൈമാറി. പെട്ടന്ന് ഞങ്ങൾ കൂട്ടുകാരായി മാറി. പിന്നീട് എന്നെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും അവളാണ് എന്നെ പ്രപ്പോസ് ചെയ്തത്. എനിക്കും അവളെ ഇഷ്ടമായിരുന്നത് കൊണ്ട് ഞാനും ഓക്കെ പറഞ്ഞു.”
“എന്നിട്ടോ?”
“ദിവസവും ഞങ്ങൾ കണ്ടുമുട്ടിയിരുന്നു, ഇടക്കൊക്കെ സിനിമക്ക് പോയി ചില കുസൃതികളൊക്കെ അവളും ഞാനും കാണിച്ചിരുന്നു. ഒരിക്കല്‍ ആൾതാമസമില്ലാത്ത അവളുടെ ഒരു കൂട്ടുകാരിയുടെ വീട് അവൾ എങ്ങനെയോ ഒപ്പിച്ച് അവളെന്നെ അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് ഞങ്ങൾ കളി ഒഴികെ ബാക്കി എല്ലാം ചെയ്തു. പിന്നെ ഇടക്കിടക്ക് ചാൻസ് കിട്ടുമ്പോ അതുപോലെ ചെയ്യുമായിരുന്നു.”
“എന്നിട്ടോ?” അവന്‍ നിര്‍ത്തിയപ്പോ ഞാൻ ചോദിച്ചു.
“ഞാൻ തൃശൂരില്‍ ജോലിക്ക് കേറിയ ശേഷവും ഞായറാഴ്‌ചകളിൽ അവളെ മീറ്റ് ചെയ്യാൻ ട്രിവാന്‍ഡ്രത്ത് പോയിരുന്നു. അങ്ങനെ ഞങ്ങടെ സ്നേഹബന്ധം തുടങ്ങീട്ട് നാല് വര്‍ഷം തികയുന്ന ആ ദിവസം വൈകിട്ട് അവൾ എനിക്ക് കോൾ ചെയ്തു. സാധാരണയായി വിളിക്കാറുള്ള പോലെ അവൾ വിളിച്ചു എന്നാണ് ഞാൻ കരുതിയത്. പക്ഷേ അവൾ തൃശൂര്‍
💬 Comments
View all comments