0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 24.7K

തുടങ്ങി. ഒന്നും ചെയ്യാതെതന്നെ ഞാൻ രതിമൂര്‍ച്ഛയിലെത്തുമെന്ന് വരെ തോന്നിപ്പോയി.

എല്ലാം കൊണ്ടും ഞാൻ തളര്‍ന്നു പോയിരുന്നു. ഡാനിയല്‍ പറഞ്ഞ ആ കളികൾ ഒക്കെ എന്റെ കൂട്ടുകാരികളുമായി ചർച്ച ചെയ്തിട്ടുണ്ട് എന്നല്ലാതെ, അതൊന്നും എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടേയില്ല. ജോസേട്ടൻ അതുപോലെയൊന്നും ചെയ്തിട്ടില്ല. ഇനിയൊട്ട് ചെയ്യുകയുമില്ല… സാധാരണ സെക്സ് ചെയ്യാനുള്ള ശേഷി പോലും പുള്ളിക്ക് എപ്പോഴേ നഷ്ടമായിരിക്കുന്നു!!!

“അപ്പോ, നീയും തൃശൂര്‍കാരിയും അങ്ങനെയൊക്കെയാണ് ചെയ്തിരുന്നത്, അല്ലേ?” എന്റെ കാമമടക്കി അവനെ കളിയാക്കി ഞാൻ ചോദിച്ചു.

“മ്മ്മ്.” അവന്‍ നാണത്തോടെ പറഞ്ഞു.

ശ്ശോ…. അവന്റെ നാണം എന്നെ തരിപ്പിച്ച് കൊല്ലുമെന്നാണ് തോന്നുന്നത്. ഇനിയും അവനോട് സംസാരിച്ചാൽ സ്വയം മറന്ന് എന്തെങ്കിലുമൊക്കെ അതിരുകടന്ന് പറഞ്ഞുപോകുമെന്ന് ഞാൻ ഭയന്നു. പക്ഷേ അതിലേറെ മൂഡൗട്ടായിരുന്നു ഞാൻ, കാരണം — എന്റെ സെൽഫിഷ് ഭർത്താവിനെ ഓര്‍ത്തിട്ടാണ്… എനിക്ക് കിട്ടിയ ഇങ്ങനത്തെ ഈ ജീവിതമോർത്തും.

“ശെരി, ഡാനി. എനിക്ക് ഉറക്കം വരുന്നു. ഗുഡ് നൈറ്റ്.” അത്രയും പറഞ്ഞിട്ട് ഞാൻ വേഗം കട്ടാക്കി.

എന്തിനാണ് എന്റെ ജീവിതം ഇങ്ങനെയായി പോയത്? കാശിന് ഒരു കുറവുമില്ല. പിന്നെ എന്റെ രണ്ട് കുട്ടികളാണ് കുറച്ചെങ്കിലും സന്തോഷം തരുന്നത്. പക്ഷേ വേറെ എന്താണ്‌ എനിക്കുള്ളത്!? — ഭാര്യയെ സ്നേഹിക്കാന്‍ കഴിയാത്ത ഒരു ഭർത്താവ്, സ്വന്തം കുട്ടികളെ സ്നേഹിക്കാന്‍ കഴിയാത്ത ഒരു അച്ഛൻ. എന്റെ ബുദ്ധിമുട്ടും, വിഷമവും, താല്‍പ്പര്യങ്ങൾക്കും തെല്ലുപോലും വിലകൽപ്പിക്കാത്ത ഭർത്താവ്. സ്വന്തം കഴിവുകേടിനെ ചികില്‍സിച്ച് ഭേദമാക്കുന്നതിന് പകരം, സ്വന്തം ഭാര്യക്ക് സെക്സിന്റെ ആവശ്യമില്ലെന്ന് സ്വയം തീരുമാനിച്ച ഒരു വിവരമില്ലാത്ത മനുഷ്യന്‍. എല്ലാം ചിന്തിച്ച് എന്റെ സമാധാനം പൂര്‍ണമായി നശിച്ചുപോയി.

ഓരോന്ന് ആലോചിച്ച്

💬 Comments

View all comments