Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
ശീലമായത് കൊണ്ട് അലാറം പോലും എനിക്ക് ആവശ്യമില്ല. എഴുനേറ്റ് ഫ്രെഷായി യോഗയും ജിമ്മും കഴിഞ്ഞ് കുളിക്കും. ശേഷം അടുക്കളയില്‍ കേറി ചായയും ബ്രേക്ക്ഫാസ്റ്റും ഉണ്ടാക്കി ജോലിക്ക് പോകാനുള്ള ജോസേട്ടന് ആദ്യം കൊടുത്ത് യാത്രയാക്കും.… പക്ഷേ കഴിഞ്ഞ രാത്രി നടന്ന പ്രശ്നങ്ങൾ കാരണം എന്റെ മനസ്സ് ചത്തത് പോലെയായി. അതുകൊണ്ട് സമയത്തിന് എഴുനേൽക്കാൻ പോലും കഴിഞ്ഞില്ല.
ജോസേട്ടനും എന്നെ ഉണര്‍ത്തിയില്ല. ചിലപ്പോ എന്നെ അഭിമുഖീകരിക്കാൻ കഴിയാത്ത കൊണ്ടാവും ജോസേട്ടാൻ എന്നെ ഉണർത്താതെ എഴുനേറ്റ് റെഡിയായി കഴിക്കാതെ പോലും പൊയ്ക്കളഞ്ഞത്.
“മമ്മി എന്തിനാ എണീക്കാൻ ലേറ്റായേ? മമ്മിക്ക് സുഖമില്ലേ?” എട്ടില്‍ പഠിക്കുന്ന എന്റെ മോന്‍, ബിനു, ആശങ്കയോടെ ചോദിച്ചു. “ഒരിക്കലും മുടങ്ങാതെ ചെയ്യുന്ന യോഗയും ജിമ്മും പോലും മമ്മി മുടക്കിയിരിക്കുന്നു.” അവന്‍ അടുത്തേക്ക് വന്ന് എന്റെ നെറ്റിയിൽ കൈവച്ചു നോക്കി.
“മമ്മിക്ക് സുഖമില്ലേ, മമ്മി? കണ്ണൊക്കെ ചുവന്ന് ചീര്‍ത്തിരിക്കുന്നല്ലോ?” എട്ടില്‍ തന്നെ പഠിക്കുന്ന എന്റെ മോള്, ജീന, ആശങ്കയോടെ ചോദിച്ചു.
എന്റെ ഭർത്താവ് ഒരു വ്യത്യസ്ഥമായ അപൂര്‍വ ജീവിയാണ്… ആര്‍ക്കും അയാളുടെ സ്വഭാവം ഇഷ്ടപ്പെടില്ല. പക്ഷേ ഭാഗ്യത്തിന് അയാളുടെ ആ അപൂര്‍വ്വ സ്വഭാവമൊന്നും ഞങ്ങടെ കുട്ടികള്‍ക്ക് കിട്ടിയില്ല. തീര്‍ച്ചയായും ദൈവത്തിനു നന്ദി പറയണം…. എന്നും ഞാൻ നന്ദി പറയാറുമുണ്ട്.
രണ്ടുപേരും ഇരട്ടകളാണെങ്കിലും കണ്ടാൽ അങ്ങനെയൊന്നും പറയില്ല, മോന് മോളെക്കാളും പൊക്കമുണ്ട്. മുഖഛായയും, ശരീര ഭാരത്തിനും, സംസാര ശൈലിക്ക് പോലും വ്യത്യാസമുണ്ട്. ചിലപ്പോ ആണും പെണ്ണും ആയതുകൊണ്ടാകും ഇരട്ടകളായ അവര്‍ക്ക് ഇത്രയേറെ വ്യത്യാസം.
“മമ്മി?” മോള് എന്റെ മൂക്ക് പിടിച്ചുവലിച്ചു.
“ഹാ, എനിക്കൊന്നുമില്ല, പിള്ളേരെ.” പുഞ്ചിരിയോടെ ആ കുസൃതി പെണ്ണിന്റെ കൈ പിടിച്ചുമാറ്റി കൊണ്ട് ഞാൻ പറഞ്ഞു.
“പിന്നേ, മമ്മി… ഇതുവരെ ഫുഡൊന്നും ഉണ്ടാക്കിയില്ലല്ലോ? സമയം ഇപ്പോഴേ 07:45 ആയി. 25 മിനിട്ടില്‍ സ്കൂള്‍ ബസ് വരും. ഇനിയിപ്പോ എന്ത് ചെയ്യും?” ബിനു വെപ്രാളപ്പെട്ടു.
“നിങ്ങൾ രണ്ടും ചെന്ന് ബുക്ക്സും ബാഗും റെഡിയാക്കി വെക്ക്. ഞാൻ വേഗം ചെന്ന് ഉപ്പുമാവ് ഉണ്ടാക്കിത്തരാം, പഴവും കൂടി കഴിച്ചോളു. പിന്നെ ഉച്ചത്തേക്ക്, നിങ്ങടെ സ്കൂളിന് മുന്നിലുള്ള ആ ബേക്കറിയോടുകൂടിയ ഹോട്ടലില്ലേ, അവിടെ ചെന്ന് കഴിച്ചോളു, കാശ്
💬 Comments
View all comments