0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 24.7K

എന്റെ മുലകൾ വല്ലാതെ തരിച്ചു. വളരെ പെട്ടന്ന് എന്റെ ശരീരമാകെ അവന്റെ കണ്ണുകൾ സ്കാൻ ചെയ്തിട്ട് ഒടുവില്‍ എന്റെ മുഖത്തേക്ക് നോക്കി.

അവന്റെ മൂര്‍ച്ചയുള്ള നോട്ടവും ഭംഗിയുള്ള പുഞ്ചിരിയും കണ്ടപ്പോ എന്റെ മനസ്സ് കൈവിട്ടു പോയി. അവനെ പിടിച്ചു വലിച്ച് അവന്റെ ആ പുഞ്ചിരിക്കുന്ന ചുണ്ടില്‍ പതിയെ ഒന്ന് കടിക്കാൻ കൊതി വന്നു. പെട്ടന്ന് എന്റെ മുലക്കണ്ണുകൾ വീർത്ത് തുറിച്ചു വന്നു.

“കേറി വാ ഡാനി.” അവനെ ഞാൻ അകത്തേക്ക് ക്ഷണിച്ചിട്ട് വഴി മാറി കൊടുത്തു. ഉടനെ അവന്‍ ബാഗും എടുത്തുകൊണ്ട് അകത്ത് കേറിയതും ഞാൻ വാതിൽ അടച്ചിട്ടു.

“വാ, ഇരിക്ക്.”

ഞാൻ ചൂണ്ടിയ സോഫയിൽ അവന്‍ ചെന്നിരുന്നു.

“കുടിക്കാന്‍ എന്താ വേണ്ടത്? ജ്യൂസ് മതിയോ അതോ ചായ വേണോ?”

“ജ്യൂസ് മതി ചേച്ചി.”

“ശെരി, ഞാനിപ്പോ കൊണ്ടുവരാം.” അതും പറഞ്ഞ്‌ ഞാൻ വേഗം പോയി ജ്യൂസിട്ട് രണ്ട് ഗ്ളാസിലാക്കി കൊണ്ടുവന്നു.

ഒരെണ്ണം അവന് കൊടുത്തിട്ട് ഞാൻ അവന് എതിരായി ഒരു കുഷൻ ചെയറിൽ ഇരുന്നിട്ട് അവനെ നോക്കി. അവന്റെ ആ പുഞ്ചിരിയാണ് എപ്പോഴും എന്റെ കണ്‍ട്രോള്‍ തെറ്റിക്കുന്നത്.

“ചേച്ചിക്ക് ഏതു ഡ്രെസ്സിട്ടാലും നന്നയി ചേരുന്നുണ്ട്..!!” വിടര്‍ന്ന കണ്ണുകളോടെ അവന്‍ പറഞ്ഞിട്ട് എന്നെ മൊത്തമായൊന്ന് നോക്കി.

“താങ്ക്സ്.” ഞാൻ പുഞ്ചിരിച്ചു.

അല്‍പ്പം കൂടുതലായി അവന്റെ കണ്ണുകൾ എന്റെ മുലകളിൽ തറച്ചു നിന്നിട്ടാണ് മാറിയത്.

ശ്ശോ…. വീർത്തു തുറിച്ച് ടോപ്പിൽ നല്ലതുപോലെ തള്ളി നില്‍ക്കുന്ന എന്റെ മുലക്കണ്ണുകളെ അവന്‍ ശ്രദ്ധിച്ചെന്ന് മനസ്സിലായതും എന്റെ ദേഹം വല്ലാതെ തരിച്ചുവന്നു. പക്ഷേ ഞാൻ എന്റെ മുലക്കണ്ണുകളെ മറച്ചു പിടിക്കാനൊന്നും ശ്രമിച്ചില്ല.

ജ്യൂസ്

💬 Comments

View all comments