0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 11931

വന്നു. പക്ഷേ ഇപ്പൊ പറഞ്ഞിട്ട് എന്താണ് കാര്യം?? എന്തായാലും സംഭവിച്ചത് സംഭവിച്ചു. പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഇനി ഒരിക്കലും ഇത്തരം തെറ്റുകൾ ചെയ്യാൻ പാടില്ലെന്ന്  മനസ്സിൽ ഞാൻ ഉറച്ച് തീരുമാനിച്ചു.

അതുകൊണ്ട്‌ മനസ്സിനെ നിയന്ത്രിച്ച് ചിന്തകളൊക്കെ ഒഴിവാക്കി കണ്ണുമടച്ച് ഞാൻ കിടന്നു. ഭാഗ്യം തുണച്ചത് കൊണ്ട്‌ പെട്ടന്ന് ഉറങ്ങുകയും ചെയ്തു.

കുട്ടികൾ വന്ന് ഉണര്‍ത്തിയപ്പോഴാണ് ഞാൻ എഴുന്നേറ്റത്. അവരെ കൂടെ ഇരുന്നും, സ്കൂളിലെ കാര്യങ്ങൾ ചോദിച്ചും, കുറച്ച് നേരം ഇരുന്നു.

ശേഷം അവർ ഹോം വർക്ക് ചെയ്യാനും പഠിക്കാനും മുകളിലേക്ക് പോയപ്പോ ഞാൻ ചെന്ന് രാത്രി കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കി.

അപ്പോഴും മനസ്സിൽ ഡാനിയലെ കുറിച്ചുള്ള ചിന്തകളും കുറ്റബോധവും ആയിരുന്നു. വലിയ തെറ്റ് ചെയ്തു എന്നുള്ള ദുഃഖവും എന്നെ തളർത്തി.

സംഭവിച്ചത് സംഭവിച്ചു. ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല. എന്തായാലും രണ്ട് മൂന്ന്‌ ദിവസം കഴിയട്ടെ… ഡാനിയെ വിളിച്ച് അവനോട് ക്ഷമ ചോദിക്കണം. എന്റെ ജീവിത സാഹചര്യം കാരണവും.. ഡാനിയോടുള്ള അട്രാക്ഷനും ഇഷ്ട്ടവും കാരണം… മനസ്സിന്റെ താളം തെറ്റി അങ്ങനെയൊക്കെ ചെയ്തുപോയെന്നും.. ഇനി ഒരിക്കലും അങ്ങനെയുള്ള തെറ്റുകൾ സംഭവിക്കില്ലെന്ന് മാപ്പ് പറയണം. ശേഷം അവനില്‍ നിന്നും അകന്നുമാറി നില്‍ക്കുന്നതാണ് നല്ലത്. അങ്ങനെ എല്ലാം എന്റെ മനസ്സിൽ ഞാൻ തീരുമാനിച്ചുറച്ചു.

ഒടുവില്‍ മനസ്സിന്‌ ചെറിയൊരു സമാധാനം കിട്ടി. രാത്രി ഭക്ഷണം കഴിച്ചിട്ട് കുട്ടികൾ മുകളിലേക്ക് പോയി. ഞാൻ പതിവ് പോലെ വീടും പൂട്ടി എന്റെ റൂമിൽ ചെന്ന് കിടന്നു. ഒരുപാട്‌ നേരം എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയ ശേഷം ഞാൻ ഉറങ്ങി.

രാവിലെ കുട്ടികൾ സ്കൂളിൽ പോയ ശേഷം ഞാൻ കുളിച്ചിട്ട് ഒരു ഹാഫ് സ്ലീവ് ടാങ്ക് ടോപ്പും, ഇലാസ്റ്റിക്കുള്ള മുക്കാല്‍ പാവാടയും എടുത്ത് ഇട്ടിട്ട് ഹാളില്‍ ലാപ്ടോപ്പുമായി വന്നിരുന്നു.

ഏകദേശം പതിനൊന്ന് മണി ആയപ്പോ കോളിങ് ബെല്ല് ശബ്ദിച്ചത് കേട്ട് ഞാൻ മുഖം ചുളിച്ചു.

ആരാണാവോ വന്നത്? എന്റെ കൂട്ടുകാരികളാവില്ല… അവർ ഫോൺ ചെയ്ത് പറഞ്ഞിട്ടേ വരത്തൊള്ളു.

ഞാൻ എഴുനേറ്റ് ചെന്ന് വാതിൽ അല്‍പ്പം തുറന്ന് പുറത്തേക്ക്‌ നോക്കി.

ഒട്ടും പ്രതീക്ഷിക്കാതെ പുറത്ത്‌ ഡാനിയല്‍ നില്‍ക്കുന്നത് കണ്ടപ്പോ ഞാൻ

💬 Comments

View all comments