0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 11953

അന്തിച്ചു പോയി. എന്റെ മനസ്സിൽ പെട്ടന്നൊരു കുറ്റബോധം വന്നു.

എന്തിനാണ് അവന്‍ വന്നത്? എന്നെ കുറ്റപ്പെടുത്താൻ ആകുമോ? അതോ ഞാൻ അവനോട് ചെയ്ത തെറ്റ് കാരണം ഇനി ഒരിക്കലും അവനോട് സംസാരിക്കരുത് എന്നും, സാധനങ്ങൾ ഓര്‍ഡര്‍ ചെയ്യാൻ പോലും അവനെ ഞാൻ വിളിക്കാൻ പാടില്ല എന്ന് നേരിട്ട് പറഞ്ഞിട്ട് പോകാനാണോ വന്നത്? ഇങ്ങനത്തെ ഫ്രണ്ട്ഷിപ്പ് വേണ്ട എന്ന് പറയാൻ വന്നതാകുമോ?

അവനെ കണ്ടപ്പോ എനിക്ക് പുഞ്ചിരിക്കാൻ പോലും കഴിഞ്ഞില്ല.

അവന്റെ മുഖവും അല്‍പ്പം സീരിയസ്സായിരുന്നു.

“ഞാൻ അകത്ത് വന്നോട്ടെ, ചേച്ചി?” അവന്‍ മടിച്ചു മടിച്ച് ചോദിച്ചു.

“അതിനെന്താ, കേറി വാ.” ഞാൻ വാതിൽ മുഴുവനായി തുറന്നിട്ട് മാറി കൊടുത്തു.

എന്തായാലും അവന്‍ വന്നത് നന്നായി. ഇപ്പോള്‍തന്നെ അവനോട് ക്ഷമ ചോദിക്കാം.

ഡാനിയല്‍ അകത്ത് കേറി വന്നിട്ട് വാതിൽ ലോക്ക് ചെയ്തു.

എന്തിനാണ് ഇവന്‍ വാതിൽ പൂട്ടിയത്? മനസ്സിൽ ഞാൻ ചോദിച്ചു.

“ചേച്ചി… എനിക്കൊരു കാര്യം പറയാനുണ്ട്.” വാതിൽ പൂട്ടിയ ശേഷം അവന്‍ മടിച്ചു മടിച്ച് പറഞ്ഞു.

“എനിക്കും നിന്നോട് ചിലതൊക്കെ പറയാനുണ്ട്, ഡാനി.” ഞാനും പറഞ്ഞു.

“ചേച്ചിക്ക് എന്താണ് പറയാനുള്ളത്?” ചോദ്യ ഭാവത്തിൽ അവനെന്നെ നോക്കി.

“അതുപിന്നെ… ഇന്നലെ സംഭവിച്ചത്…. അതിനെ നി മറന്നു കളയണം, ഡാനി. എന്റെ നിയന്ത്രണം വിട്ട് ഞാൻ അങ്ങനെയൊക്കെ നിന്നോട് ചെയ്തു പോയി. അത് തെറ്റാണ്… ഇപ്പോൾ എനിക്ക് കുറ്റബോധമുണ്ട്. ഇനി ഒരിക്കലും ഇങ്ങനെയൊന്നും സംഭവിക്കില്ല. നമ്മൾ തമ്മിലുള്ള ഈ അടുത്ത ഫ്രണ്ട്ഷിപ്പും നമുക്ക് വേണ്ട… അത് പിന്നീട് ദോഷം ചെയ്യും.” അവന്റെ മുഖത്ത് നോക്കാതെ ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു തീര്‍ത്തു.

അപ്പോ ഡാനിയല്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നത് കാരണം അവന്റെ മുഖത്തേക്ക് ഞാൻ നോക്കി. അവന്റെ മുഖത്ത് എന്തോ നഷ്ടബോധം ഞാൻ കണ്ടു.

“ശെരി, നിനക്ക് എന്താണ് പറയാനുള്ളത്?” ഞാൻ അവനോട് ചോദിച്ചു.

“അതുപിന്നെ…. ചേച്ചി…” അവന്‍ പെട്ടന്ന് പറയുന്നത് നിർത്തി തല താഴ്ത്തി.

“എന്താ ഡാനി… കാര്യം എന്താണെന്ന് പറ.”

ഉടനെ ഡാനി തലയുയർത്തി എന്റെ മുഖത്ത് നോക്കി. അവന്റെ കണ്ണില്‍ വല്ലാത്തൊരു ആവേശം ഞാൻ കണ്ടു.

“കാര്യം

💬 Comments

View all comments