Chapter Title : മനപ്പൂർവ്വമല്ലാതെ 1
പോലും പറ്റിയിരുന്നില്ല
"നീയെന്തിനാടി മൈരേ , എന്നെ ഇടിച്ചത് ?" ഞാൻ ദേഷ്യപെട്ടുകൊണ്ടു അവളുടെ കൈ ഞെരിച്ചു ചോദിച്ചു " വിടട പട്ടി എന്നെ " അവൾ അടിയിൽ കിടന്നുകൊണ്ട് ആക്രോശിച്ചു
ഞാൻ എന്റെ അവളുടെ കൈയിലുള്ള പിടി മുറുക്കി വേദനകൊണ്ടു അവൾ കരയാൻ തുടങ്ങി " എന്നെ വിടടാ പ്ലീസ്, എനിക്ക് കൈ വേദനിക്കുന്നു, ഇനിയും നീയെന്നെ പിടിച്ചോണ്ടിരുന്നാൽ ഞാൻ ഉച്ചത്തിൽ നിലവിളിക്കും, അത് കേട്ടൊണ്ടു ആള്ക്കാര് വന്നാലുള്ള നിന്റെ അവസ്ഥ അറിയാമോ.." അവളുടെ മുഖത്തു അപ്പോഴും ദേഷ്യമുണ്ടായിരുന്നു , പക്ഷെ അവള് പറഞ്ഞതിന്റെ അപകടം മണത്ത ഞാൻ മെല്ലെ എന്റെ പിടി അയച്ചു, എന്നാലും ഞാൻ അവളുടെ മുകളിൽ നിന്ന് മാറിയില്ല
" നീയെന്തിനാടി പിന്നെ എന്നെ ഇടിച്ചത്, നിനക്കു വേഷം തരാത്തത് ഞാനല്ലാലോ , രജിത ടീച്ചറല്ലേ?" ഞാൻ അവളുടെ വയറിൽ തന്നെ ഇരുന്നുകൊണ്ട് അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു അവൾ എന്റെ നോട്ടം സഹിക്കാൻ പറ്റാത്തപോലെ മുഖം പെട്ടെന്ന് തിരിച്ചു,
" അല്ലേലും നീയൊരു പൊട്ടനാ, എനിക്കാ വേഷം കിട്ടാത്തൊണ്ടാണ് ഞാൻ നിന്നെ ഇടിച്ചതെന്നു വിചാരിച്ചോ ?" അവൾ എന്നെ നോക്കാതെ മെല്ലെ സ്വയമെന്നോണം പറഞ്ഞു
എനിക്ക് ഒന്നും മനസിലായില്ല, ഞാൻ മിഴിച്ചുകൊണ്ടു അവളുടെ മുഖത്തുതന്നെ നോക്കിയിരുന്നു
അവളുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു , അവൾ വാക്കുകൾക്കായി തപ്പി
ഞാൻ മെല്ലെ അവളുടെ കണ്ണുകൾ തുടച്ചു, അവൾ ആ വാ തുറന്നു എന്തെങ്കിലും പറയുന്നതിന് മുന്നേ അവളുടെ മുഖം ഞാൻ ശക്തിയായി എന്റെ മുഖത്തിനോടടുപ്പിച്ചു, ഒരു കുഞ്ഞുകുട്ടിയെ പോലെ അവൾ എനിക്കനുസരിച്ചു,
💬 Comments
View all comments