0%

Chapter Title : മനപ്പൂർവ്വമല്ലാതെ 1

എനിക്ക് തരുമെന്ന്.." ഞാൻ തെല്ലു സന്തോഷത്തോടെ അത് പറഞ്ഞത്

ട്ടെ.! പെട്ടെന്നാണ് അനുവിന്റെ വലത്തേ കൈ എന്റെ ഇടത്തെ കവിളിൽ വന്നു പതിച്ചത്, അവളുടെ പെട്ടെന്നുള്ള ആ പെരുമാറ്റം എന്നെ ഞെട്ടിച്ചുകളഞ്ഞു, അടിയുടെ വേദനയെക്കാളും, അത് എന്തിനാണെന്ന് മനസിലാവാതെ ഞാൻ കുഴങ്ങി, പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്ത ഞാൻ എന്റെ ഇടത്തെ കൈകൊണ്ടു അവളുടെ കൊങ്ങയ്ക്ക് ബലമായി പിടിച്ചു അടുത്തുകണ്ട അലമാരിയിലേക്കു ചേർത്ത് നിർത്തി,

" എന്തിനാടി പൂറിമോളെ നീയെന്നെ തല്ലിയത് .?" എന്നാക്രോശിച്ചു കൊണ്ട് ഞാൻ അവളുടെ കരണത്തടിക്കാനായി കൈയോങ്ങി

പെട്ടെന്നാണ് അവളുടെ മുട്ടുകാൽ എന്റെ നാഭിയിൽ ചവിട്ടിയത്, പെട്ടെന്ന് കണ്ണിലേക്കു ഇരുട്ട് കയറിയ ഞാൻ നിലകിട്ടാതെ പിന്നിലേക്ക് വെച്ച് വെച്ച് പോയി ബെഞ്ചിൽ തട്ടി നിലത്തു വീണു, ചാടിപിടിച്ചെഴുന്നേകാൻ നോക്കിയ എന്റെടുക്കലേക്കു ഒരു ചീറ്റപ്പുലിപോലെ അവൾ പാഞ്ഞുവന്നു എന്റെ വയറ്റിലേക്ക് പിന്നെയും ശക്തിയായി തൊഴിച്ചു, എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു വേദനയോകൊണ്ടു ഞാൻ പുളഞ്ഞു, ഇത്രയൊക്കെ ശബ്‍ദമുണ്ടായിട്ടും ആരും ഓടിവരാത്തതിൽ എനിക്ക് അത്ഭുതം തോന്നി, ഞാനപ്പോഴാണ് ഇവിടുള്ള ഭിത്തിയെല്ലാം സൗണ്ട് അബ്‌സോർബിഷനാണ് എന്ന് ഓർത്തത്, അവൾ പിന്നെയും എന്നെ ചവിട്ടാനായി കാലോങ്ങിയപ്പോൾ വളരെ പണിപ്പെട്ടു ഞാൻ അവളെ തട്ടി താഴെയിട്ടു, പെട്ടെന്നുള്ള എന്റെ പ്രേത്യാക്രമണം പ്രേതീക്ഷിക്കാതെ അവൾ നിലതെറ്റി താഴേ വീണു, ഞാൻ പെട്ടെന്ന് അവളുടെ രണ്ടു കൈയും ബലമായി തറയോട് അമർത്തി പിടിച്ചുകൊണ്ടു അവളുടെ വയറിലേക്ക് കയറിയിരുന്നു അവൾ എന്റെ അടിയിൽ കിടന്നു ശക്തിയായി ഞെരുങ്ങാനും എഴുന്നേകാനും ശ്രെമിച്ചു , നാഭിയിൽ കിട്ടിയ ചവിട്ടു കാരണം എനിക്ക് ശക്തിയായി അവളെ പിടിക്കാൻ

💬 Comments

View all comments