Chapter Title : മനപ്പൂർവ്വമല്ലാതെ 2
ആയതുകൂടി കാരണമായിരുന്നു ഈ ലീവ്,
സ്റ്റേജ് കെട്ടലും, മറ്റുള്ള പരുപാടികളൂം തകൃതിയായി നടന്നപ്പോൾ ഒച്ചപ്പാടും ബഹളം കാരണം ഞങ്ങൾക്ക് പ്രാക്ടീസ് ചെയ്യൽ അകെ ബുദ്ധിമുട്ടാക്കിയിരുന്നു ,
അതിനാൽ പ്രാക്ടീസ് ഞങ്ങൾ താരയുടെ വീട്ടിലേയ്ക്കു മാറ്റി, സ്കൂളിന് അടുത്തായതുകൊണ്ടും, വലിയ വീടായതുകൊണ്ടുമായിരുന്നു അത്,
താരയുടെ 'അമ്മ ഇടയ്ക്കിടയ്ക്ക് ഞങ്ങൾക്കു വേണ്ട ഫുഡും വെള്ളവും തന്നുകൊണ്ടേ ഇരുന്നു, അങ്ങനെയുള്ള അവളുടെ വീട്ടിലെ റിഹേഴ്സലിന്റെ അവസാനനാൾ ആണ് ഞാൻ അനുവിനെ എല്ലാ അർത്ഥത്തിലും അറിഞ്ഞത്.,
അന്ന് മൂന്നുമണിയോടെ എല്ലാ റിഹേഴ്സലും കഴിഞ്ഞു ഞങ്ങൾ ഓരോരുത്തരായി
വീട്ടിലേയ്ക്കു യാത്രപറഞ്ഞിറങ്ങി,
അവസാനം ഞാനും അനുവും, താരയും മാത്രമായി,അനുവിനെ കൊണ്ടുപോകാനായി അവളുടെ അച്ഛൻ എല്ലാ ദിവസവും വരുമെന്നുള്ളതുകൊണ്ടു അവൾ അവിടിരുന്നു, ചക്കരയെ ഉറുമ്പരിയ്ക്കുന്നതു പോലെ അവളെയും ചുറ്റി പറ്റി ഞാനും, എനിയ്ക്കു പ്രത്യേകിച്ച് വേറെ പണിയൊന്നും ഇല്ലാലോ .!
താരയുടെ അമ്മയ്ക്ക് ഒരു ഹോസ്പിറ്റൽ അപ്പോയ്ന്റ്മെന്റ് ഉള്ളതുകൊട്നു ആന്റി യാത്രയായി ഇറങ്ങി,
എന്നെയും അനുവിനെയും താരയെയും ഒറ്റയ്ക്കാക്കി ആന്റി ഇറങ്ങി,
ആന്റി പോയ മുതൽ ഞാൻ താരയുടെ കാലുപിടിക്കാൻ തുടങ്ങി കുറച്ചു നേരം ഒറ്റയ്ക്കു അനുവുമായി സംസാരിക്കാൻ അന്ന് ലൈബ്രറിയിക്കു ശേഷം എനിയ്ക്കു കിട്ടിയ ആദ്യ അവസരമായിരുന്നു ഇത് ,
എന്റെ കേഴലിലിനും, കാലുപിടിക്കലിനും സഹിക്കവയ്യാതെ താര എഴുന്നേറ്റു ഫ്രണ്ട് റൂമിലേയ്ക്ക് പോയി,
എന്നെയും അവളെയും സംസാരം മാത്രേ പാടുള്ളു എന്ന് കൂടി ഓർമിപ്പിച്ചിട്ടാണ് അവൾ പോയത്,
ഇപ്പൊ ഞാനും അനുവും ഒറ്റയ്ക്ക് ഒരു മുറിയിലായി,
അതും താരയുടെ ബെഡ്റൂം,
പെട്ടെന്ന് എന്തെല്ലാമോ ചെയ്യണമെന്നുണ്ട് പക്ഷെ എനിയ്ക്കാണെൽ എങ്ങനെ തുടങ്ങണമെന്ന് ഒരു പിടിയുമില്ല,.
ഞാൻ മെല്ലെ അവളുടെ അടുത്തേയ്ക്കു നീങ്ങിയിരുന്നു,
എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു,
ഞാൻ മെല്ലെ അവളുടെ വലത്തെ കയ്യുടെ മുകളിൽ തൊട്ടു,
അവൾ കൈ പിൻവലിച്ചില്ല, അവളുടെ കൈക്ക് ചെറിയൊരു ചൂടുണ്ടായിരുന്നു, ഞാൻ മെല്ലെ കൈ ഇരച്ചു ഇരച്ചു അവളുടെ തോളിൽ വെച്ച് ,
അവൾ എന്നെ നോക്കാതെ കീഴ്പോട്ടുതന്നെ നോക്കിയിരിക്കായിരുന്നു,
ഞാൻ മെല്ലെ അവളുടെ മുഖം താടിയിൽ പിടിച്ചു ഉയർത്തി, അവളുടെ കണ്ണുകൾ എന്നോട് എന്തെല്ലാമോ കഥകൾ പറഞ്ഞുകൊണ്ടേ ഇരുന്നു,
ഞാൻ മെല്ലെ
💬 Comments
View all comments