0%

Chapter Title : മനപ്പൂർവ്വമല്ലാതെ 2

ലീവും.! ആ ജോലിയുടെ അപകട സാധ്യത ചൂണ്ടി കാട്ടിയുള്ള  ഒരുപാട് പേരുടെ മുന്നറിയിപ്പുകൾ ഞാൻ വകവെച്ചില്ല,

എന്റെ ഉള്ളിൽ വേറെ കുറെ നിഗൂഢ ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു.!

പിന്നെ എന്നെ ഇപ്പോഴും സഹതാപത്തോടെ നോക്കുന്ന ചില കണ്ണുകളിൽ നിന്നുമുള്ള ഒളിച്ചോടൽ കൂടിയായിരുന്നു എനിയ്ക്കു ഈ  ജോലി,

തുടക്കത്തിലേ ആറു മാസം അതികഠിനമായിരുന്നു,

പക്ഷെ ഞാനതു വകവെച്ചില്ല,  കിട്ടിയ ശമ്പളത്തിലെ നല്ല പങ്കും ഞാൻ വീട്ടിലേക്കയച്ചു,

പക്ഷെ കുറച്ചു ഞാൻ എനിയ്ക്കായി മാറ്റി വെച്ചു,

എന്റെ ജോലി കഴിഞ്ഞുള്ള ആറു മാസത്തിനായി ഞാൻ കാത്തിരുന്നു,

എന്റെ ഒഴിവു തുടങ്ങിയ ആ ആഴ്ച തന്നെ എനിയ്ക്കു വേണ്ട കുറച്ചു സാധനങ്ങൾ മാത്രമെടുത്തു ഞാൻ ഈ ലോകം ചുറ്റാൻ ഇറങ്ങി, ലക്ഷ്യബോധമില്ലാത്ത ഒരു കറക്കം,

എനിയ്ക്കു എന്തൊക്കെയോ കാണണമായിരുന്നു,

എന്തെല്ലാമോ തൊട്ടറിയണമായിരുന്നു,

ഞാൻ അവളക്കു കൊടുത്ത വാക്കുകൾ ഞാൻ അറിയാതെ ഞാൻ പാലിച്ചുകൊണ്ടേ ഇരുന്നു

അങ്ങനെ  പന്ത്രണ്ടു വർഷം എന്റെ ജീവിതം ഒരു വിസ്മയം പോലെ എന്റെ മുന്നിലൂടെ കടന്നു പോയി,

ആറു മാസമുള്ള എന്റെ കഠിനമായ ജോലിയും,

ആറു മാസമുള്ള എന്റെ ഉലകം ചുറ്റലും നടന്നു കൊണ്ടേ ഇരുന്നു,.!

അവളെ പലപ്പോഴും മറക്കാനായി ഞാൻ പിന്നീടും പലതും ചെയ്തുകൊണ്ടേ ഇരുന്നിരുന്നു,

ഇടയ്ക്കു രണ്ടു വട്ടം അതിനായി ഞാൻ മദ്യത്തിനെ പോലും കൂട്ടിപ്പിടിച്ചു,

പക്ഷെ എന്റെ കൂടെ ജോലി ചെയ്യുന്നവർ,

ഞാൻ മദ്യം കഴിച്ചുകഴിഞ്ഞു അവളെ വിളിച്ചു നിലവിളിക്കുന്നതും, കരയ്യുന്നതും എന്നെ പറഞ്ഞു ബോധ്യപെടുത്തിയപ്പോൾ ഞാൻ അതും നിർത്തി,

അവളെ മറക്കാനായി ചെയ്തത് അവളെ എന്നിലേയ്ക്ക് കൂടുതൽ അടുപ്പിച്ചത് എന്നെ ഭയപെടുത്തിയിരുന്നു,ക മ്പികു ട്ടന്‍ ഡോ.ട്ട് നെ ,റ്റ് കമ്പി കഥകള്‍ക്ക്

പിന്നീട് അവളെ പോലെ എന്റെ സന്തത സഹചാരി ആയതു മാൽബൊറോയും, ന്യൂപോർട്ടും, ട്രിപ്പിൾ ഫൈവുമെല്ലാം ആയിരുന്നു,

വർക്കുള്ള ടൈം ഒഴികെ ഞാൻ പുകച്ചു തള്ളിയ സിഗരറ്റു കെട്ടുകൾക്കു കണക്കില്ലായിരുന്നു,

ഒരു ആവറേജ് ദിവസം ഞാൻ നാല് പാക്കറ്റ് സിഗരറ്റ് വരെ വലിച്ചിരുന്നു, ഒഴിവു ദിവസങ്ങളിലെ കണക്കു അതിലും ഭീമാകാരമായിരുന്നു

ഞാൻ ഇതിനിടയിൽ കുറച്ചു തവണ പരസ്ത്രീകളുമായി ബന്ധപ്പെടാൻ വരെ ശ്രമിച്ചു,

പക്ഷെ

💬 Comments

View all comments