Chapter Title : മനപ്പൂർവ്വമല്ലാതെ 2
മുത്തം നൽകണം ....!
ഞാൻ അവളുടെ ആ പഴയ ടവൽ എന്റെ കൈകളിൽ പിന്നെയും അമർത്തി പിടിച്ചു,
അതിലെ അവളുടെ മണം മാഞ്ഞിരുന്നു, പക്ഷെ അതിങ്ങനെ എന്റെ കൈകളിൽ ഇരിക്കുമ്പോൾ ഒരു സുഖമാണ്, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം.!
ഞാൻ മെല്ലെ എന്റെ കട്ടിലിലേക്ക് ചാഞ്ഞു,
കണ്ണുകൾ മെല്ലെ അടച്ചു ഉറക്കത്തിലേക്കു വഴുതി വീണു,
ഇനി ഞാൻ കണ്ണ് തുറക്കുന്നത് എന്റെ അനുവിന്റെ മുഖം കണ്ടുകൊണ്ടു ആവണമേ എന്ന പ്രാർത്ഥനയുമായി.....
( അവസാനിച്ചു )
💬 Comments
View all comments