Chapter Title : മനസിന്‍റെ ചാഞ്ചാട്ടം 2
ഇത്തിരി മണം നിനക്കും ഇരിക്കട്ടെ എന്നും പറഞ്ഞു അവളെ അവൻ കട്ടിലിലേക്ക് തള്ളിയിട്ടു അവളുടെ മുകളിലേക്ക് ചാടാൻ ആയി തയാറെടുത്തു. അപ്പോളാണ് ഫോൺ റിങ് ചെയ്തത്. മിണ്ടരുത് എന്ന ആക്ഷൻ ചുണ്ടും വിരലും ഉപയോഗിച്ച് കാണിച്ച സുബൈൽ ഫോൺ എടുത്തു. അപ്പുറത്തെ തലക്കൽ തന്റെ ഭാര്യ ഷബ്‌ന ആണ് എന്ന് മനസിലാക്കിയ ജ്യോതി ശബ്‌ദം ഉണ്ടാക്കാതെ സുബൈറിന്റെ മുൻപിൽ ചെന്ന് നിന്ന് അവന്റെ രണ്ടു ചെവിയിലും ഞെരടി. പെട്ടന്നുള്ള ആക്ഷൻ ഞെട്ടിയ സുബൈർ മൊബൈൽ കട്ട് ചെയ്തു. സോഫയിലേക്ക് മറിഞ്ഞു വീണു. ചാടി എണീറ്റ് സോഫയിൽ ഇരിക്കുമ്പോൾ വീണ്ടും വിളിക്കുന്നു. അവൻ ജ്യോതിയുടെ തുടയിൽ വട്ടം പിടിച്ചു കൊണ്ട് ഫോൺ എടുത്തു.
ഷബ്‌ന ; ഹലോ .. ഹലോ.. ഇക്ക കേൾക്കാമോ??
സുബൈർ: കേൾക്കാം മുത്തേ... ഇക്ക ഒരു തടിയുടെ അളവ് എടുക്കുവാന്... രാത്രിയെ എത്തുകയുള്ളൂ... എന്തേലും കാര്യം ഉണ്ടോ??
ഷബ്‌ന : പീറ്റർ വിളിച്ചിരുന്നു.....എന്തിനാണെന്ന് പറഞ്ഞില്ല..
പീറ്റർ: ആഹാ എന്നെ ഇപ്പോൾ വിളിച്ചതേ ഉള്ളൂ... ഒരു ട്രിപ്പ് പോകേണ്ട എന്നും ചോദിച്ചു വിളിച്ചതാണ്.....വേറെ ഒന്നും ഇല്ലാ.. ഒരു മു മുറ്റു തടിയാണ് ഞാൻ ഒന്ന് അളവെടുത്തു കഴിയട്ടെ എന്നിട്ടു വിളിക്കാട്ടോ .. ശെരി.
ഇതും പറഞ്ഞു സുബൈർ മൊബൈൽ കട്ട് ചെയ്തു ഫോൺ സോഫയിലേക്കിട്ടു...
ഫോൺ കട്ടായതും ജ്യോതി ചോദിച്ചു..
ജ്യോതി: അപ്പോൾ ഭാര്യയെ പേടി ഉണ്ടല്ലേ? കള്ളാ കാമുകാ.......
സുബൈർ: പിന്നെ പേടിക്കാതെ.... ഞാൻ ഈ റോൾ ചെയ്യുന്ന ക്യാഷ് മൊത്തം അവളുടെ ബാപ്പയുടെ ആണ്.. നിന്നോട് ഇതൊക്കെ പറഞ്ഞു ഞാൻ സമയം എന്തിനാ
💬 Comments
View all comments