0%

Chapter Title : മനസിന്‍റെ ചാഞ്ചാട്ടം 3

Author : kkstories Read All Parts 317

മനസിന്റെ ചാഞ്ചാട്ടം 3


Manassinte Chanchattam Part 3  bY CHANTHUKUTTY | Previous Parts

മനസിന്‍റെ ചാഞ്ചാട്ടം 2 105

മനസിന്‍റെ ചാഞ്ചാട്ടം 124

പലതരം സ്വഭാവം ഉള്ള നാല് കൂട്ടുകാരുടെ കഥയാണ് ഞാൻ പറയാൻ ശ്രമിക്കുന്നത്...നേരിട്ട് പരിചയം ഇല്ലാത്ത പലതും എന്റെ ഭാവനയിൽ ഉണരുന്നതാണ്. അതുകൊണ്ടു കുറവുകൾ ഉണ്ടാകുക സ്വഭാവികം .മനസിന്റെ ചാഞ്ചാട്ടം 1 മനസിന്റെ ചാഞ്ചാട്ടം 2 സ്വീകരിച്ചപോലെ ഇനിയുള്ള ഭാഗങ്ങളും സ്വീകരിക്കണം എന്നു അഭ്യർത്ഥിക്കുന്നു.നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നും നൽകുക. അടുത്ത ഭാഗം വളരെ അടിപൊളിയാക്കാൻ ഞാൻ കഠിന പ്രയത്നം ചെയ്യാം..... എന്ന് നിങ്ങളുടെ ചന്തുക്കുട്ടി ....

മനസിന്റെ ചാഞ്ചാട്ടം 3

പാലക്കാടു നിന്നും പെരുമ്പാവൂരിലേക്കുള്ള ഡ്രൈവിങ്ങിൽ ആയിരുന്നു ചാൾസ്. മുഖത്ത് ഒരു നിരാശ കാണുന്നുണ്ട്. എന്നാൽ ഡ്രൈവിങ്ങിൽ നല്ലപോലെ ശ്രദ്ധിച്ചായിരുന്നു ചാൾസ് ഇരുന്നിരുന്നത്.കാക്കനാട് ഇൻഫോപാർക്കിൽ ജോലി നോക്കുന്ന അവൻ എന്നും വീട്ടിലേക്കു പോയി വരുകയാണ് ചെയ്യുന്നത്. നീണ്ട മുഖവും കനം ഉള്ള താടിയും മെലിഞ്ഞ ശരീരവും ഉള്ള അവൻ ഏതു പെണ്ണിനേയും പ്രഥമ ദൃഷ്ട്യാ മോഹിപ്പിക്കാൻ തക്ക സുന്ദരൻ ആയിരുന്നു.അത് കൊണ്ട് തന്നെ ആണല്ലോ ഒരേ ബാച്ച് ആയിരുന്ന ദേവികയെ അവനു വിവാഹം ചെയ്യുവാനും കഴിഞ്ഞതു. ആ കല്യാണത്തിന് നമ്മുടെ പീറ്ററും സുബൈറും ശ്രീയും നല്ല സപ്പോർട്ടും ചെയ്തു. കോലാഹലം ഒക്കെ ഉണ്ടാക്കിയ ഒരു പ്രേമവിവാഹം ആയിരുന്നു അത്. ഇപ്പോൾ കാക്കനാട് സ്കൈ ലാൻഡ് അപ്പാർട്മെന്റിൽ ഫ്ലാറ്റ് നമ്പർ 28 ഇത് താമസിക്കുന്നു. പാലക്കാടു പോകുവാൻ ഉള്ളതിനാൽ ദേവികയെ പെരുമ്പാപൂരിനടുത്തു പുല്ലുവഴിയിൽ ഉള്ള തന്റെ വീട്ടിലേക്കു പറഞ്ഞു വിട്ടിരിക്കുകയാണ് . ഇന്ന്

💬 Comments

View all comments